രണ്ട് തരത്തിലുള്ള അക്കൗണ്ടാണ് എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നത്. ടയര്‍ 1, ടയര്‍ 2. ടയര്‍ 1 അക്കൗണ്ട് അടിസ്ഥാന പെന്‍ഷന്‍ അക്കൗണ്ടാണ്. ഈ എക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.
ടയര്‍ 2 നിക്ഷേപത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഈ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാം. ടയര്‍ 2 അക്കൗണ്ട് തുടങ്ങാന്‍ ടയര്‍ 1 അക്കൗണ്ട് ആവശ്യമാണ്.