നികുതി ആനുകൂല്യം

Posted on: 31 Mar 2015

ശമ്പളവരുമാനക്കാര്‍ക്ക് പ്രതിവര്‍ഷം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും.പ്രതിമാസ വിഹിത(ബേസിക്+ഡിഎ)ത്തിന്റെ പത്ത് ശതമാനത്തിനാണ് നികുതി ആനുകൂല്യത്തിനുള്ള അര്‍ഹത. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും. പുതിയ ബജറ്റ് പ്രഖ്യാപനമനുസരിച്ച് 1.5 ലക്ഷത്തിനുപുറമേ, 50,000(80സിസിഡി) രൂപയുടെ അധിക ആനുകൂല്യവും ലഭിക്കും.



 

ga