തിരക്കഥാകൃത്ത് ചിലപ്പോള്‍ സ്‌ക്രിപ്റ്റില്‍ എഴുതിവെക്കും- 'ഇനി ഇവിടെ മാളയുടെ ചില നമ്പറുകള്‍...' ഇങ്ങനെ, അഭിനയസമയത്ത് നടന് തന്റേതായ സംഭാവനകള്‍ അര്‍പ്പിക്കേണ്ടിവരും. സ്വന്തം ബുദ്ധിയില്‍ നിന്ന് അവര്‍ ആഹ്ലാദപൂര്‍വം എടുത്തു വീശുന്ന നമ്പറുകളെ കുറിച്ച് പറഞ്ഞു തുടങ്ങുകയാണിവിടെ.
മാള മാളയെ കുറിച്ച് ചിത്രഭൂമിയില്‍ എഴുതിയത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക