കോഴിക്കോട് അബ്ദുല്‍ഖാദര്‍ പാടിയ ഗാനം

Posted on: 17 Jul 2015

കോഴിക്കോട് അബ്ദുല്‍ഖാദര്‍ പാടിയ പ്രസിദ്ധമായ ലളിതഗാനം, പാടാനോര്‍ത്തൊരു മധുരിതഗാനം,




അതേ ഗാനം കോഴിക്കോട് അബദുള്‍ഖാദറിന്റെ അന്തരിച്ച മകന്‍ നജ്മല്‍ ബാബുവിന്റെ ശബ്ദത്തില്‍



കോഴിക്കോട് അബ്ദുല്‍ഖാദര്‍ പാടിയ ഏറ്റവും പ്രശസ്തവും ജനകീയവുമായ, എങ്ങിനെ നീ മറക്കും കുയിലേ എന്ന ഗാനം കേള്‍ക്കാം.






 

ga