Follow us on
Download
കാലം വീണ്ടും പച്ചപ്പാവാട ധരിക്കുമ്പോള്‍
എം.പി. സുരേന്ദ്രന്
'ഇരുനാഴി മണ്ണിനായുരുകുന്ന കര്ഷകന് ഇരുകാലി മാടുകളായിരുന്നു...' എന്ന സമരഗാനം, പൊന്‍കുന്നം ദാമോദരന്‍ എഴുതി എംഎസ് ബാബുരാജ് ഈണമിട്ടതായിരുന്നു. നാടകം നമ്മളൊന്ന്. പാടിയത്, കോഴിക്കോട് അബദുള്‍ ഖാദര്‍. ജീവിച്ചിരിക്കെ കോഴിക്കോട്...
read more...
നവോത്ഥാനത്തിന്റെ പാട്ടുകാരന്
ആലങ്കോട് ലീലാകൃഷ്ണന്
കോഴിക്കോട് അബ്ദുള്‍ ഖാദറിനെ ഓര്‍മ്മയില്ലേ? ഇന്നിപ്പോള്‍ പെട്ടെന്നിങ്ങനെ ചോദിച്ചാല്‍ മലയാളി നെറ്റി ചുളിയ്ക്കും. ''ഏത് അബ്ദുള്‍ ഖാദര്‍?'' ''പഴയ പാട്ടുകാരന്, നവോത്ഥാനത്തിന്റെ പടപ്പാട്ടുകാരന്'' എന്നാലും ഓര്‍മ്മ വന്നുകൊള്ളണമെന്നില്ല....
read more...
തീരാത്ത തീരാത്ത ശോകമധുരം!
സ്വരമാധുരിയും ആലാപന മികവും കൊണ്ട് ശ്രദ്ധേയനായ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ 1915ല്‍ ഒരു കൃസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. ലെസ്ലി ആന്‍ഡ്രൂസ് എന്നായിരുന്നു ശരിക്കുള്ള പേര്്. പിതാവ് ജെ എസ് ആന്‍ഡ്രൂസ്. വയലിന്...
read more...
പാട്ടുകാരനായും പച്ചമനുഷ്യനായും
ഈ വയലിനിസ്റ്റ് പുരാതനമായ തന്റെ സംഗീതസ്മൃതികളുടെ പെട്ടി തുറക്കുമ്പോള്‍ പലപ്പോഴും അബ്ദുള്‍ഖാദറും ബാബുരാജും കൂടിക്കുഴയുന്നു പാട്ടിന്റെ പല പുഴകളില്‍ സ്വന്തം കലാസ്വപ്നങ്ങളുടെ കളിയോടമിറക്കിയ വയലിനിസ്റ്റാണ്...
read more...
ശാന്താദേവിയുടെ സ്വന്തം അബ്ദുള്‍ഖാദര്‍
'നീലക്കുയിലി'ലെ ''എങ്ങനെ നീ മറക്കും കുയിലേ...'' എന്ന ഗാനം പാടിയ കോഴിക്കോട് അബ്ദുള്‍ഖാദര്‍, ലെസ്ലി ആന്ഡ്രൂസായിരുന്ന കാലത്ത് ശാന്താദേവിയുടെ അയല്ക്കാരനായിരുന്നു. പിന്നീട് റങ്കൂണില്‍ പോയി സൂഫി ഗായകരുമായി...
read more...
ഇരുളില്‍ മറയാത്ത താരകം
ആത്മവിസ്മൃതിയുടെ തലത്തിലേക്കുയര്‍ന്ന ആലാപനത്തിലൂടെ, തികച്ചും സാധാരണങ്ങളായ ഈണങ്ങളെപ്പോലും അസാധാരണത്വമാര്‍ന്ന ശ്രാവ്യാനുഭവങ്ങളാക്കിമാറ്റി അബ്ദുള്‍ഖാദര്‍. സംഗീതസംവിധായകന്പോലും ഉദ്ദേശിക്കാത്ത ദാര്‍ശനിക...
read more...
കൂടുതല്‍ വാര്‍ത്തകള്‍
കോഴിക്കോട് അബ്ദുല്‍ഖാദര്‍ പാടിയ ഗാനം
കോഴിക്കോട് അബ്ദുല്‍ഖാദര്‍ പാടിയ പ്രസിദ്ധമായ ലളിതഗാനം, പാടാനോര്‍ത്തൊരു മധുരിതഗാനം,
പാട്ടായലയുന്ന മധുരിത ശതകം!
ജൂലൈ 19ന് കോഴിക്കോട് അബ്ദുല്‍ ഖാദര്‍ എന്ന മഹാനായ ഗായകന് അതായത് യേശുദാസിനു മുന്‍പ് കേരളത്തില്‍നിന്ന്...