തിരുവനന്തപുരം: ചുംബനസമരം നടന്ന കൈരളി തിേയറ്ററിന് മുന്നിലായി ഞായറാഴ്ച സദാചാര പോലീസുകാര്‍ക്കെതിരെ നാടകവും. 'കിസ് ഓഫ് ലവ്' പ്രവര്‍ത്തകര്‍ തന്നെയാണ് നാടകത്തിന്റെ അണിയറയില്‍. ആറോളം പേരടങ്ങിയ സംഘം പത്തുമണിയോടെ നാടകാഭിനയം തുടങ്ങി. സദാചാരക്കാര്‍ സദാ 'ആചാര' മാണ് കാണിക്കുന്നതെന്നും അധികൃതരും നിയമപാലകരും അവര്‍ക്കൊപ്പമാണെന്നും നാടകത്തില്‍ പറയുന്നു. പത്തുമിനിറ്റോളമുള്ള നാടകത്തിന് അരുന്ധതി നേതൃത്വം നല്‍കി.