തിരുവനന്തപുരം: െബംഗളൂരു ഹൊസ്സൂരില്‍ തീവണ്ടി അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതായി കണ്‍ട്രോള്‍ റൂമുകള്‍ നിലവില്‍വന്നു.
തിരുവനന്തപുരം ഫോണ്‍: 0471 2331639. ഹെല്‍പ്ലൈന്‍ നമ്പരുകള്‍- തിരുവനന്തപുരം: 0471 2321205, 2321237, 09746769960, എറണാകുളം ജങ്ഷന്‍: 0484 2100317, 0813699773, 09539336040, എറണാകുളം ടൗണ്‍: 0484 2398200, തൃശ്ശൂര്‍: 0487 2424148, 2430060, ആലുവ: 0484 2624143.
പരിക്കേറ്റവര്‍ ചികിത്സയിലുള്ള ആശുപത്രി : നാരായണ ഹൃദയാലയം: ഫോണ്‍: 08027859291
നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക് െബംഗളൂരു, 08025305090, എറണാകുളം: 0484 2371830, 2371810 , തിരുവനന്തപുരം: 18004253939 (ടോള്‍ഫ്രീ ), 0471 2770522.