ഉജ്ജ്വലവിജയം-മോദി

Posted on: 09 Dec 2013


ന്യൂഡല്‍ഹി: നിയമസഭാതിരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളിലും ബി.ജെ.പി. നേടിയത് ഉജ്ജ്വല വിജയമെന്ന് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദി.

ഇതിന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനെ അഭിനന്ദിക്കുന്നു. ഒപ്പം തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളില്‍ കഠിനാധ്വാനം ചെയ്ത നേതാക്കളെയും പ്രവര്‍ത്തകരെയും പ്രത്യേകം അനുമോദിക്കുന്നു. ഡല്‍ഹിയില്‍ കേവലഭൂരിപക്ഷമില്ലെങ്കിലും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും മോദി പറഞ്ഞു.





 

ga