ബഹുമതികള്‍
Posted on: 24 Feb 2010
രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ബഹുമതി 1954ല്‍ നീലക്കുയിലിന് ലഭിച്ചു.
മികച്ച പ്രാദേശിക ചിത്രത്തിനുള്ള വെള്ളിമെഡല്‍ 1954 ല്‍
്‌രാരിച്ചന്‍ എന്ന പൗരന്‍' ചിത്രത്തിന് മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്
'നായരുപിടിച്ച പുലിവാല്‍' എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ അംഗീകാരം 1959ല്‍
'ആദ്യകിരണങ്ങള്‍' എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ അംഗീകാരം 1965ല്‍
സാമൂഹ്യപ്രസക്തയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഇരുട്ടിന്റെ ആത്മാവിന് 1967 ല്‍
രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന ചിത്രത്തിന് 1967 ല്‍
ദേശീയദ്ഗ്രദനത്തിലുള്ള മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് 'തുറക്കാത്ത വാതില്‍' 1970 ല്‍
'ഒറ്റക്കമ്പിയുള്ള തംബുരു' എന്ന പുസ്തകത്തിന് സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് 1982 ല്‍
മലയാള സിനിമാരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പ്രേംനസീര്‍ അവാര്‍ഡ് 1993 ല്‍,
കേരള സര്‍ക്കാരിന്റെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് 1994 ല്‍.