50,000 രൂപയില്‍ താഴെ വരുമാനമുള്ള സ്ത്രീകള്‍ക്കും പിന്നാക്കക്കാര്‍ക്കും യാത്രാ ഇളവ്
Posted on: 24 Feb 2010
50,000 രൂപയില്‍ താഴെ വരുമാനമുള്ള സ്ത്രീകള്‍ക്കും പിന്നാക്കക്കാര്‍ക്കും യാത്രാ ഇളവ് നല്‍കും.
ഡബിള്‍ ഡെക്കര്‍ തീവണ്ടികള്‍ തുടങ്ങും. കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രമാണിച്ച് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.
ഡബിള്‍ ഡെക്കര്‍ തീവണ്ടികള്‍ തുടങ്ങും. കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രമാണിച്ച് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.