കേരളത്തിന് റെയില്‍വേ സോണില്ല

Posted on: 24 Feb 2010


ന്യൂഡല്‍ഹി; കോച്ച് ഫാക്ടറി കിട്ടിയപ്പോള്‍ നീണ്ടകാലമായുള്ള മറ്റൊരു ആവശ്യമായിരുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള പെനിന്‍സുലാര്‍ സോണ്‍ എന്ന ആവശ്യം നടപ്പായില്ല. അതേ പോലെ അയല്‍സംസ്ഥാനങ്ങളായ തമിഴ് നാട്, കര്‍ണാടകം ആന്ധ്ര എന്നവയെ ബന്ധിപ്പിച്ചുള്ള ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയുമില്ല. കേരളത്തിലെ പ്രതിപക്ഷ എം.പിമാര്‍ ബജറ്റ് അവതരണവേളയില്‍ തന്നെ കേരളത്തെ ഉള്‍പ്പെടുത്താത്തിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു



MathrubhumiMatrimonial