മാവോവാദി ഇബ്രാഹിം പോലീസ് പിടിയില്‍
Posted on: 14 Jul 2015
തിക്കോടി: മാവോവാദി നേതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വയനാട് മേപ്പാടി സ്വദേശി മാവോവാതി ഇബ്രാഹിം പോലീസ് പിടിയിലായി. മാവോവാദി അന്വേഷണത്തിന്റെ ഭാഗമായി നടന്ന പോലീസില്‍ തിരച്ചിലില്‍ കോഴിക്കോട്ട് വെച്ചാണ് ഇദ്ദേഹം പിടിയിലായത്. ഒന്നരവര്‍ഷത്തിലേറെയായി തിക്കോടി റെയില്‍വേ സ്റ്റേഷനടുത്താണ് താമസം.
തിക്കോടിയിലെ ഒരു പച്ചക്കറിക്കടയില്‍ ബാബു എന്ന പേരില്‍ ഇദ്ദേഹം ജോലി ചെയ്തിരുന്നു. മാവോവാദി കേസില്‍ ഇപ്പോള്‍ ജയിലിലുള്ള തിക്കോടി അഴിയിട്ട വളപ്പില്‍ രജീഷ് വഴിയാണ് പച്ചക്കറി കടയില്‍ ജോലി ലഭിച്ചത്. ഇബ്രാഹിമിനെ ചൊവ്വാഴ്ച കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.