Crime News

സോളാര്‍ കേസ്: ബാബുരാജിനെ തട്ടിച്ച കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി

Posted on: 03 May 2015


പത്തനംതിട്ട: സോളാര്‍ കേസുകളിലൊന്നില്‍ പത്തനംതിട്ട കോടതിയില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി. കോയിപ്രം സ്വദേശി ബാബുരാജിനെ വഞ്ചിച്ച് 1.19 കോടി രൂപ തട്ടിച്ചു എന്ന കേസിലാണ് പത്തനംതിട്ട ജെ.എഫ്.എം. കോടതി ഒന്നില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായത്. സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരാണ് പ്രതികള്‍. ഇവരുടെ മൊഴി 12ന് രേഖപ്പെടുത്തും.

 

 




MathrubhumiMatrimonial