'യെസ്' ബാങ്ക് ചെയര്‍മാന്‍ അശോക് കപൂര്‍ കൊല്ലപ്പെട്ടു

Posted on: 29 Nov 2008


ന്യൂഡല്‍ഹി: 'യെസ്' ബാങ്ക് ചെയര്‍മാന്‍ അശോക് കപൂറിനെ ട്രൈഡന്റ്-ഒബ്‌റോയി ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹം ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ബാങ്കിന്റെ പ്രൊമോട്ടര്‍മാരിലൊരാളാണ് അശോക്കപൂര്‍.




MathrubhumiMatrimonial