ഹജ്ജിന്റെ അഞ്ചുദിവസം
Click here ![]()
ഹജ്ജ് ഒരു മഹല്‍കര്‍മ്മം
ഹജ്ജ് പവിത്രമായ കര്‍മ്മമാണ്. സ്വര്‍ഗം കരസ്ഥമാക്കുകയാണ് ഓരോ തീര്‍ഥാടകന്റെയും ലക്ഷ്യം. ഓരോ ഹജ്ജാജിയും അല്ലാഹുവിന്റെ അതിഥിയാണ്. നിര്‍മലമായ മനസ്സും നിറഞ്ഞ വിശ്വാസവുമായാകണം ഓരോ ഹാജിയും മക്കയില്‍ നിന്ന് മടങ്ങേണ്ടത്. ഹജ്ജിന്റെ പവിത്രതയും അന്തസ്സും ആദ്യന്തം കാത്തു സൂക്ഷിക്കുക.... ![]() |