10 വര്‍ഷത്തെ കോണ്‍ഗ്രസ് നേതൃത്വ സര്‍ക്കാരിനു പിന്നാലെ ഇന്ത്യന്‍ ജനതയുടെ സ്വപ്‌നങ്ങള്‍ക്കു മുകളില്‍ പറന്നിറങ്ങിയ നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്കു കടക്കുകയാണ്. പ്രതീക്ഷകള്‍ പൂവണിഞ്ഞുവോ? സ്വന്തം ജനതയ്ക്ക് മോദി തന്റെ സ്വപ്‌നങ്ങള്‍ വില്‍ക്കുകയായിരുന്നോ? നാട്ടില്‍ ജനജീവിതം ദുസ്സഹമാക്കി മോദി വിദേശങ്ങളില്‍ കറങ്ങുകയായിരുന്നുവോ? മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ മാതൃഭൂമി ന്യൂസ് അന്വേഷിക്കുന്നു: മോഡി@1.