
തന്നേക്കാള്‍ മറ്റൊരാള്‍ വളരരുത് എന്ന ശാഠ്യം ഇ.എം.എസ്സിനുണ്ട്. നമ്പൂതിരിപ്പാടുമായുള്ള പൊളിറ്റിക്കല്‍ ഫൈറ്റിന്റെ ഭാഗമായാണ് സി.എം.പി ഉണ്ടാക്കിയതെന്ന് എം.വി രാഘവന്‍ പറഞ്ഞിരുന്നു. താനൊഴികെ എല്ലാവരും കറപ്റ്റാണെന്നാണ് വി.എസ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു എം.വി.ആറിന്റെ അഭിപ്രായം. മാര്‍ക്‌സിസ്റ്റുകാര്‍ ചെയ്യേണ്ടത് ശത്രുവിന്റെ ബലം കുറയ്ക്കലാണ്. കാരാട്ടും പിണറായിയും ശത്രുക്കളെ ഒന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന എം.വി രാഘവന്റെ ഇന്റര്‍വ്യൂ വായിക്കാം...