Follow us on
Download
കുട്ടികളുടെ അവകാശം @ 25
ഐക്യരാഷ്ട്രസഭ 1959-ല്‍ 'കുട്ടികളുടെ അവകാശ പ്രഖ്യാപന'വും 1989-ല്‍ 'കുട്ടികളുടെ അവകാശ ഉടമ്പടി'യും അംഗീകരിച്ച തീയതി എന്ന നിലയില്‍ നവംബര്‍ 20 എല്ലാ വര്‍ഷവും അന്താരാഷ്ട്ര ശിശുദിനമായി ആചരിക്കുകയാണ്. ചില രാജ്യങ്ങളില്‍ ഈ ദിനം 'ബാലാവകാശദിന'മായും...
read more...
അവകാശമുണ്ട്, പക്ഷേ...
കുട്ടികളുടെ അവകാശ ഉടമ്പടി പ്രകാരം, നിരവധി അവകാശങ്ങളാണ് ഈ ലോകത്തെ ഓരോ കുട്ടിക്കുമുള്ളത്. എന്നാല്‍ അവ വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ല. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 14 വയസ്സിന് താഴെ പ്രായമുള്ള...
read more...
അറിയണം, പറയണം
സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്. നിയമപരവും ഭരണപരവുമായ നടപടികളില്‍, കുട്ടിയുടെ അഭിപ്രായം ചോദിച്ചറിയേണ്ടതും മാനിക്കേണ്ടതുമാണ്. ഏതു വിവരവും അറിയാനും അന്വേഷിക്കാനും...
read more...
ശല്യം ചെയ്യരുത്
കുട്ടികളുടെ ഇഷ്ടത്തിനെതിരായി അവരുടെ സ്വകാര്യത, കുടുംബം, കത്തിടപാടുകള്‍ തുടങ്ങിയവയില്‍ ഇടപെടരുത്. അവരുടെ പേരിനും അന്തസ്സിനും ശല്യം ചെയ്യുകയുമരുത്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കുട്ടികള്‍ക്ക് നിയമ സംരക്ഷണം...
read more...
പഠിച്ച് വളരാം
വിദ്യാഭ്യാസം, വിനോദം, കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള അവസരം ഓരോ കുട്ടിക്കും ലഭിക്കണം. സ്‌കൂളില്‍ പതിവായി ഹാജര്‍ ഉറപ്പാക്കുന്നതിനും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും രാഷ്ട്രം...
read more...
രാഷ്ട്രത്തിന്റെ ചുമതല
കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ നിയമ നിര്‍മാണപരവും ഭരണപരവുമായ നടപടികള്‍ കക്ഷി രാഷ്ട്രങ്ങള്‍ കൈക്കൊള്ളണം. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് സ്വീകരിച്ച നടപടികള്‍,...
read more...