പഠിച്ച് വളരാം

Posted on: 20 Nov 2014

വിദ്യാഭ്യാസം, വിനോദം, കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള അവസരം ഓരോ കുട്ടിക്കും ലഭിക്കണം. സ്‌കൂളില്‍ പതിവായി ഹാജര്‍ ഉറപ്പാക്കുന്നതിനും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും രാഷ്ട്രം നടപടി സ്വീകരിക്കണം. വിശ്രമ വേളകള്‍ ആസ്വദിക്കാനും പ്രായത്തിന് ചേര്‍ന്ന വിനോദ പരിപാടികളില്‍ ഏര്‍പ്പെടാനും കുട്ടിക്ക് അവകാശമുണ്ട്.



 

ga