ഉത്തരാഖണ്ഡ് പ്രളയം: എം.പിമാര്‍ സംഭാവന നല്‍കണമെന്ന് സോണിയയുടെ നിര്‍ദേശം

Posted on: 21 Jun 2013

ന്യൂഡല്‍ഹി: പേമാരിയിലും വെള്ളപ്പൊക്കത്തിലും വന്‍നാശം നേരിട്ട ഉത്തരാഖണ്ഡിന് സംഭാവന നല്‍കാന്‍ കോണ്‍ഗ്രസ് എം.പിമാരോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചു. പാര്‍ട്ടി എം.പിമാര്‍ അവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ സഹായമായി നല്‍കാനാണ് നിര്‍ദേശം.



 

ga