മലയാളിപ്പെണ്ണേ.. നിന്റെ മനസ്സ്
ഡോ. സി ഗീത, സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ കോളേജ്, കോഴിക്കോട്
സ്ത്രീകളുടെ മാനസികാരോഗ്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി തലമുറയുടെയും മാനസികാരോഗ്യമാണ്
സ്ത്രീെകളുടെ മനസ്സിനെക്കുറിച്ച് പാടിയ കവികള്‍ ഏറെയാണ്. അതിന്റെ സൗന്ദര്യവും മൃദുലതയുമൊക്കെ കിട്ടാവുന്ന എല്ലാ മനോഹര...
