ഉരള്‍ക്കുഴിയും വറ്റി; ശബരിമലയില്‍ കടുത്ത ചൂട്
ശബരിമല: വേനല്‍മഴ അകന്നതോടെ ഓരോദിവസവും താപനില ഏറുകയാണ് ശബരിമലയില്‍. അയ്യപ്പന്‍മാര്‍ തീര്‍ത്ഥസ്‌നാനത്തിന് ഉപയോഗിച്ചിരുന്ന ഉരള്‍ക്കുഴിയും കുമ്പളാംതോടും വറ്റിവരണ്ടു. മാര്‍ച്ച് 29ന് ശേഷം ശബരിമലയില്‍ മഴ പെയ്തിട്ടില്ല. അന്ന് 12 മി.മീറ്റര്‍ മഴ ലഭിച്ചെങ്കിലും ചൂടിന് കുറവുണ്ടായിരുന്നില്ല.... ![]()
ഭൗമ മണിക്കൂര്‍: കേരളം ലാഭിച്ചത് 200 മെഗാവാട്ട് വൈദ്യുതി
പാലക്കാട്: ആഗോളതാപനം ചെറുക്കുന്നതിന്റെ ഭാഗമായി വൈദ്യുതി സ്വയംഅണച്ച് ജനങ്ങള്‍ പങ്കാളികളായപ്പോള്‍ 'ഭൂമിക്കായി ഒരു മണിക്കൂര്‍' പരിപാടിയിലൂടെ കേരളത്തില്‍ ലാഭിച്ചത് 200 മെഗാവാട്ടോളം വൈദ്യുതി. ശനിയാഴ്ചരാത്രി 8.30 മുതല്‍ 9.30 വരെയുള്ള സമയമാണ് ലോകത്തൊട്ടാകെയുള്ള ജനങ്ങള്‍ വൈദ്യുതിലാഭിക്കാന്‍... ![]()
അറുതിയില്ലാതെ വേനല്‍; ഭൂമിക്ക് ദാഹിക്കുന്നു
കഠിനവേനലിന്റെ പിടിയിലാണ് കേരളം. തെക്കന്‍ കേരളത്തില്‍ വേനല്‍മഴ അല്‍പ്പം ആശ്വാസം പകര്‍ന്നെങ്കിലും വടക്കന്‍ കേരളം ചൂടിന്റെയും ജലക്ഷാമത്തിന്റെയും വറുതിയിലാണ്. പച്ചപ്പുകളുടെ അവസാന തരിയും അവശേഷിക്കാത്ത തരത്തില്‍ വേനലിന്റെ കാഠിന്യമേറിയിരിക്കുന്നു. വര്‍ഷം കഴിയുന്തോറും... ![]()
വരയാടുകളുടെ പറുദീസ ഇന്ന് വീണ്ടും തുറക്കുന്നു
കൊച്ചി: വരയാടുകള്‍ക്ക് കുഞ്ഞുങ്ങള്‍ നാല്പത്തിയെട്ട്. വേനല്‍മഴയും മഞ്ഞിന്‍വലയവും മാറിമാറി വന്നപ്പോള്‍ പുല്‍മേടുകളില്‍ വീണ്ടും പച്ചപ്പ് പരന്നു. മൂന്നാറില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കായി വരയാടുകളുടെ സ്വര്‍ഗ്ഗഭൂമിയായ രാജ്മല വ്യാഴാഴ്ച മുതല്‍ വീണ്ടും തുറന്നുകൊടുക്കുന്നു.... ![]()
ആഗോളതാപനം: വനസംരക്ഷണത്തിന്റെ പ്രസക്തിയേറുന്നു
മരങ്ങളും വനങ്ങളും കാര്‍ബണ്‍ഡയോക്‌സയിഡ് ആഗിരണം ചെയ്യുമെന്ന കാര്യം കുട്ടികള്‍ക്ക് പോലുമറിയാം. ഭൂമിയെ ചൂടുപിടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് കാര്‍ബണ്‍ഡയോക്‌സയിഡിനാണ്. ആ നിലയ്ക്ക് വനനാശം തടയാതെ ആഗോളതാപനം ചെറുക്കാനാകുമോ? ഈ ചോദ്യത്തിന്റെ അര്‍ഥവ്യാപ്തി മനസിലാക്കാന്‍... ![]()
ലോകം വോട്ടുചെയ്തു; നഗരങ്ങള്‍ ഇരുളിലാണ്ടു
ഭൂമിക്കായി നടന്ന ഏറ്റവും വലിയ വോട്ടെടുപ്പായിരുന്നു ശനിയാഴ്ചത്തേത്. ലോക നഗരങ്ങള്‍ ഒരു മണിക്കൂര്‍ ഇരുളിലാണ്ടു. ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള പ്രതീകാത്മക ശ്രമം. എല്ലായിടത്തും പ്രാദേശിക സമയം വൈകുന്നേരം 8.30 മുതല്‍ ഒരു മണിക്കൂര്‍ ആയിരുന്നു വിളക്കുകള്‍... ![]()
ഭൂമിക്കായി ഒരു മണിക്കൂര്‍; മാര്‍ച്ച് 28 ന്
ഭൂമിയെ തണുപ്പിക്കണം, ചൂട് കുറയ്ക്കണം. അല്ലെങ്കില്‍ ഭീതിജനകമായ ഭാവിയാണ് നമ്മെ വേട്ടയാടുക. അതിനായി ഭൂമുഖത്തെ വിളക്കുകള്‍ ഒരുമണിക്കൂര്‍ കണ്ണടയ്ക്കും; മാര്‍ച്ച് 28-ന്. പാരീസും ന്യൂയോര്‍ക്കും റോമും ദുബായും കേപ് ടൗണും സിഡ്‌നിയുമടക്കം ലോകത്തെ വന്‍നഗരങ്ങള്‍ ഇരുളിലാഴും. ഭാവിക്ക്... ![]() |



