അറുതിയില്ലാതെ വേനല്‍; ഭൂമിക്ക് ദാഹിക്കുന്നു

Posted on: 03 Apr 2009


കഠിനവേനലിന്റെ പിടിയിലാണ് കേരളം. തെക്കന്‍ കേരളത്തില്‍ വേനല്‍മഴ അല്‍പ്പം ആശ്വാസം പകര്‍ന്നെങ്കിലും വടക്കന്‍ കേരളം ചൂടിന്റെയും ജലക്ഷാമത്തിന്റെയും വറുതിയിലാണ്. പച്ചപ്പുകളുടെ അവസാന തരിയും അവശേഷിക്കാത്ത തരത്തില്‍ വേനലിന്റെ കാഠിന്യമേറിയിരിക്കുന്നു.

വര്‍ഷം കഴിയുന്തോറും ഏറുന്ന ചൂടിനെ എങ്ങനെ നേരിടണമെന്നറിയാത്ത ധര്‍മസങ്കടത്തിലാണ് കര്‍ഷകര്‍. മഴയ്ക്കുവേണ്ടി കാത്തിരിക്കുക മാത്രമേ ഇനി വഴിയുള്ളു. കാസര്‍ക്കോട്ട് വയലാംകുഴിയില്‍ നിന്നുള്ള ദൃശ്യം.

-ഫോട്ടോ: എന്‍. രാമനാഥ് പൈ



MathrubhumiMatrimonial