Follow us on
Download
ഫ്രണ്ട്ഷിപ്പ് ഡെയ്സ്
സൗഹൃദത്തിെന്റ പച്ചമരത്തണലിലാണ് ഇൗ മൂന്നു േപര്. മലയാളത്തിെന്റയും തമിഴകത്തിെന്റയും ഇഷ്ടക്കാരികളായ ന്രസിയയും പാര്‍വതിയും, പിെന്ന മലയാളസിനിമയിെല സംവിധായകര്‍ക്കിടയില്‍ മുന്‍നിരയില്‍ ഇരിപ്പിടം ലഭിച്ച അഞ്ജലി േമേനാനും. ്രഫണ്ട്ഷിപ്പിന്...
read more...
സൗഹൃദത്തിന്റെ അംബാസഡര്‍
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും കേരളത്തിന് മുഴുവനും ഇന്ന് ഈ ചെറുപ്പക്കാരന് അവരുടെ പ്രിയപ്പെട്ട ജി.പിയാണ്. കളിച്ചും ചിരിച്ചും തമാശകള്‍ പറഞ്ഞും സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ ചിരിയോടെ സ്വീകരിച്ചും...
read more...
സൂപ്പര്‍ വീജേസ് ഡേ ഔട്ട്
തല വെച്ചു കൊടുക്കാന്‍ പോകുന്നത് പുലിമടയിലേയ്ക്കാണ്. ആ 'സോ കോള്‍ഡ്' പുലികള്‍ കാട്ടില്‍ നിന്നിറങ്ങിയതാണെങ്കിലും കുഴപ്പമില്ലായിരുന്നു. ഇതു പക്ഷെ ടി.വി.ചാനലുകളില്‍ നിന്നെത്തിയ ചങ്ങാതിമാരായ ഹൈടെക് പുലിക്കുട്ടികള്‍. നാക്കു...
read more...
യേ ദോസ്തീ....
രമ്യ ഹരികുമാര്‍
കാല്‍തെറ്റി വീഴുമ്പോള്‍ തലയറഞ്ഞ് ചിരിച്ച്, ചിരിച്ചുകൊണ്ടുതന്നെ എഴുന്നേല്‍ക്കാനായി കൈനീട്ടിത്തരും. സപ്ലികള്‍ തീര്‍ത്ത കൊട്ടാരത്തിന്റെ ഉയരം കണ്ട് നെടുവീര്‍പ്പിടുമ്പോള്‍ വിട്ടേക്ക് ബ്രോ ഞാനില്ലേ കൂടെ എന്ന് പറഞ്ഞ്...
read more...
'പ്രേമ'സൗഹൃദ ശീതളിമയില്‍
ഫ്രണ്ട്ഷിപ്പ് ഡേയില്‍ സുഹൃത്തുക്കള്‍ പരസ്പരം കൈമാറുന്ന സന്ദേശങ്ങളില്‍ ഒന്നു മാത്രമണ് ഈ വചനം. എന്നാല്‍ സൗഹൃദത്തിന്റെ ആഴവും അര്‍ഥവും മനസ്സിലാക്കേണ്ടത് സന്ദേശത്തിലൂടെയല്ല, പ്രവര്‍ത്തിയിലൂടെയാണെന്ന് ഓര്‍മിപ്പിക്കുകയാണ്...
read more...
ഡിയര്‍ ബ്രോ
ജീന്‍പോള്‍ ലാല്‍, ആസിഫ് അലി, ആല്‍ബി, ബാലു. ഒന്നിച്ചു സിനിമാ സ്വപ്നങ്ങള്‍ കണ്ട് വളരുന്ന ഇവരുടെ കൂട്ടായ്മയിലാണ് 'ഹണീ ബീ' എന്ന ചിത്രം പിറന്നത്. അതേ ടീം വീണ്ടും ഒന്നിക്കുന്നു. 'ഹായ് ഐയാം ടോണി' എന്ന ചിത്രത്തിനായി....
read more...
മതിയാവില്ലൊരു നാളും ഈ നല്ലൊരു നേരം
തണുത്ത ആ കാറ്റില്‍ മരച്ചില്ലകള്‍ അവസാനത്തെ മഴത്തുള്ളികളും കുടഞ്ഞിട്ടു. മുറ്റത്ത് വഴുക്കാതെ പതുക്കെ നടന്ന് വാര്‍ഡനെ കണ്ടു. 'ശ്രീനന്ദന വിമന്‍സ് ഹോസ്റ്റല്‍'. പല സിനിമകളിലും ഇന്‍ട്രൊഡക്ഷന്‍ സീനില്‍ കാണുന്നപോലെ...
read more...
ബഡാ ദോസ്ത്
ദിലീപിനെ കലാ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചങ്ങാതിയാണ് നാദിര്‍ഷ. ആ യാത്രയില്‍ സുഖവും ദുഃഖവും ഒരുമിച്ചു പങ്കിട്ടവര്‍. രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു. കൂട്ടുകാരന്റെ നേട്ടത്തിനുവേണ്ടി അവര്‍...
read more...