ഹൈഡ്രോജെല്‍ എന്താണ്
എന്താണ് ഹൈഡ്രോജെല്‍? ഇതിന്റെ ഉപയോഗം എന്താണ്? -മധുചന്ദ്രപാല്, അയ്മനം പേര് സൂചിപ്പിക്കുന്നതുപോലെ ജലം സംഭരിക്കാന്‍ ശേഷിയുള്ള പോളിമറുകളാണ് ഹൈഡ്രോജെല്‍. ഇതൊരു പെട്രോളിയം അധിഷ്ഠിത ഉത്പന്നമാണ്. ഇപ്പോള്‍ സോയ എണ്ണയില്‍നിന്ന് സ്വയം വിഘടിച്ചുപോകുന്ന ഹൈഡ്രോജെല്‍...
» Read More
രവിയുടെ കാര്‍ഷികയന്ത്രങ്ങള്‍
കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്ചെയ്യാനും രവി യന്ത്രംകണ്ടുപിടിച്ചു. ഏലക്കായ പറിക്കാനും ഏലത്തിന് കുഴിയെടുക്കാനുമുള്ള യന്ത്രത്തിന്റെ രൂപകല്‍പ്പനയിലാണിപ്പോള്‍ രവി. ഇടുക്കി ചരളങ്ങാനം ഉപ്പുതോട് പാലത്തുംതലക്കല് രവി ബാല്യംമുതല്‍...
» Read More
കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചു
തൃശ്ശൂര്‍:കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചതായി ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ.ടി.ആര്. ഗോപാലകൃഷ്ണന് അറിയിച്ചു. വിത്തുല്പാദനം സംബന്ധിച്ച് ഫാം ജീവനക്കാര്‍ക്കായി വെള്ളാനിക്കരയില്‍ സംഘടിപ്പിച്ച പരിശീലനപരിപാടിയുടെ...
» Read More
ഉണക്കിയെടുക്കാം...ഗുണംപോകാതെ
കേരളത്തിന്റെ സ്വന്തം കറുത്ത പൊന്നിനെ പച്ചപ്പൊന്നാക്കി എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍. നിറവും മണവുമൊന്നും പോകാതെ കുരുമുളകും ഏലയ്ക്കായും പാവയ്ക്കയുമൊക്കെ ഉണക്കി സൂക്ഷിക്കാനുള്ള 'സോളാര്‍ ഡ്രയര്‍' (ഉണക്കല്‍) ഉപകരണവുമായി എളമക്കര...
» Read More
മട്ടുപ്പാവില്‍ ഹൈടെക് കൃഷി
നഗരപ്രദേശങ്ങളിലെ പച്ചക്കറി കൃഷി പദ്ധതിക്ക് തൃശ്ശൂരില്‍നിന്നാണ് ശുഭാരംഭം. ജില്ലയില്‍ സംസ്ഥാന വിത്ത് വികസന അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറികൃഷിയില്‍ തൃശ്ശൂരിനെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യം മാത്രമല്ല കേരള...
» Read More
ഗ്യാസിന് വില കൂടിയാലും ബിനിക്ക് ബയോഗ്യാസുണ്ട്
കൊച്ചി: പാചകവാതക ക്ഷാമം നാടിനെ പിടിച്ചുകുലുക്കുമ്പോള്‍ കൊച്ചി പനമ്പിള്ളിനഗര്‍ സ്വദേശിനി ബിനി ജോസഫിന് ആശങ്കയൊട്ടുമില്ല. വീട്ടിലെ ജൈവ മാലിന്യത്തില്‍നിന്ന് ഉല്പാദിപ്പിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് ആവശ്യങ്ങളത്രയും നിറവേറുന്നു....
» Read More
നാരുകള്‍ ഉത്പാദിപ്പിക്കുന്ന യന്ത്രവുമായി എല്‍ദോ
കല്പറ്റ: വിവിധ നാരുകള്‍ ഉത്പാദിപ്പിക്കുന്ന യന്ത്രമാണ് മീനങ്ങാടി ആവയല്‍ പൂവത്തിങ്കല്‍ പി.വി.എല്‍ദോയുടേത്. 14 വര്‍ഷമായി വാഴനാരില്‍ കരകൗശലവസ്തുക്കള്‍ ഉണ്ടാക്കുന്ന എല്‍ദോ സ്വന്തം ആവശ്യത്തിനായി കണ്ടുപിടിച്ച യന്ത്രത്തിന് സംസ്ഥാന സര്‍ക്കാറും...
» Read More
നല്ല പാല് കുടിക്കാന്‍ ഈ പരിശോധന
പാലില്‍ വെള്ളം ചേര്‍ത്ത് വില്പന നടത്തുന്നവര്‍ സൂക്ഷിക്കുക. പാലിന്റെ ഗുണനിലവാരം അറിയാന്‍ ഉപഭോക്താവിന് മണ്ണുത്തിവരെ പോയാല്‍ മതി. മണ്ണുത്തി ഡയറി സയന്‍സ് കോളേജിലാണ് പശു, എരുമ, ആട് എന്നിവയുടെ പാലിന്റെ ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനമുള്ളത്....
» Read More
ഫലപ്രദം ഈ ഫിറമോണ്‍ കെണികള്‍
ഫിറമോണ്‍ കെണിയുടെ സഹായം ഒന്നുകൊണ്ടു മാത്രമാണ് തങ്ങള്‍ക്ക് ഇത്രയും ഉത്പാദനം സാധിച്ചതെന്ന് കോഴിക്കോട് പാലങ്ങാട് മേഖലാ പാടശേഖരസമിതി ചെയര്മാന് പുല്ലാഞ്ഞോളി മൂസ്സക്കുട്ടിയും കണ്‍വീനര്‍ കെ.പി.പ്രേമനും പറയുന്നു. നരിക്കുനി കൃഷിഭവന്റെ...
» Read More
കുഷ്യന്സീറ്റിലിരുന്നും ഇനി തെങ്ങുകയറാം
പട്ടാമ്പി: കുഷ്യനോടുകൂടിയ സീറ്റില്‍ സുരക്ഷിതമായി ഇരുന്നുകൊണ്ടും ഇനി തെങ്ങുകയറാം. പട്ടാമ്പി കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന കാര്ഷികപ്രദര്ശനത്തിലാണ് ഇത്തരമൊരു തെങ്ങുകയറ്റയന്ത്രം പ്രദര്‍ശിപ്പിച്ചത്. നിലവില്‍ ഇരുന്നുകയറാനുള്ള...
» Read More