HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

മാര്‍ച്ച് 8- അന്താരാഷ്ട്ര വനിതാ ദിനം. പല തരം സ്ത്രീജീവിതങ്ങള്‍....

മരിച്ചവരോടൊപ്പം...
ഇത് സലീന- 8 വര്‍ഷമായി എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റി ശ്മശാനം സൂക്ഷിപ്പുകാരി. ഇവിടെ എത്തുന്നതിന് മുന്‍പ് കല്‍പണിക്ക് പോയിരുന്നു. ജീവിതം മുന്നോട്ട് പോകുന്നതിനുള്ള വരുമാനത്തെപ്പറ്റി ചോദിച്ചാല്‍ സലീന പറയും...
'ഒരു ബോഡിക്ക് 1500 രൂപ. 400 രൂപ മുനിസിപ്പാലിറ്റിക്ക് വിറകും ചിരട്ടയും, മറ്റാള്‍ക്കാരുടെ പണിക്കാശും കഴിഞ്ഞ് ബാക്കി ഉണ്ടെങ്കില്‍ ലാഭം. ചില ബോഡി കത്തിത്തീരാന്‍ താമസിച്ചാല്‍ ലാഭം പിന്നെയും കുറയും...' ഫോട്ടോ: ബി.മുരളികൃഷ്ണന്‍.


മരിച്ചവരോടൊപ്പം...
ഇത് സലീന- 8 വര്‍ഷമായി എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റി ശ്മശാനം സൂക്ഷിപ്പുകാരി. ഇവിടെ എത്തുന്നതിന് മുന്‍പ് കല്‍പണിക്ക് പോയിരുന്നു. ഫോട്ടോ: ബി.മുരളികൃഷ്ണന്‍.

ഉറക്കം. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍

കുടിവെള്ളം തേടി... ബെള്ളയില്‍ നിന്ന് ഒരു കാഴ്ച. ഫോട്ടോ: പി. ജയേഷ്‌

ചിദംബരത്ത് ഒരു നൃത്തപൂജ. നര്‍ത്തകദമ്പതികളായ അശ്വതിയും (എംടിയുടെ മകള്‍) ശ്രീകാന്തും. ഫോട്ടോ: മധുരാജ്.

സൈക്കിളില്‍. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍

സ്വന്തം കുഞ്ഞിനെ പുറത്തു കെട്ടിവച്ച് ചാക്കില്‍ മെറ്റില്‍ നിറയ്ക്കുന്ന സ്ത്രീ. ഹിമാചല്‍ പ്രദേശിലെ സിംല, ഘനഹട്ടിയില്‍ നിന്ന്. ഫോട്ടോ: സി. ബിജു.

താനെയില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ: പി.ടി.ഐ

ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍

ദല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നിന്ന്. ഫോട്ടോ: പി.ടി.ഐ

ഹിജഡ. ബോംബെയില്‍ നിന്നൊരു ട്രെയിന്‍കാഴ്ച. ഫോട്ടോ: മധുരാജ്

റാപ്പെല്ലിങ്. ഫോട്ടോ: മധുരാജ്‌

കൊയ്ത നെല്ലുമായി... ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍.

യക്ഷഗാനം. പുരുഷവേഷത്തില്‍ കാവ്യാ മാധവന്‍. ഫോട്ടോ: മധുരാജ്.

എടമക്കുടിയില്‍ വോട്ട് ചെയ്യാന്‍ കാത്തിരിക്കുന്ന സ്ത്രീകള്‍. ഫോട്ടോ: പി. ജയേഷ്.

കാക്കിക്കുള്ളിലെ വനിതാരത്‌നങ്ങള്‍. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍.

ജൈനമേട്ടില്‍ നിന്ന്. ഫോട്ടോ: പി. ജയേഷ്‌

ഗോവന്‍ ബീച്ചില്‍ ധ്യാനത്തിലിരിക്കുന്നവര്‍. ഫോട്ടോ: മധുരാജ്.

ജോലിയും കഴിഞ്ഞ് പോകുന്നവര്‍. ഇടമലയാര്‍. ഫോട്ടോ: പി. ജയേഷ്‌

മുസ്ലീംസ്ത്രീകള്‍. കണ്ണൂരില്‍ നിന്ന്. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍.

ടാറിങ്. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍.

ശിങ്കാരിമേളം. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍.

പുഴയില്‍ മീന്‍ പിടിക്കുന്ന സ്ത്രീ. ഫോട്ടോ: സി. ബിജു.

കൃഷിപ്പണി ചെയ്യാന്‍ പോകുന്ന സ്ത്രീകള്‍. ഫോട്ടോ: സി. ബിജു.

കമ്പവലി മല്‍സരം. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍.

ടീ എസ്‌റ്റേറ്റില്‍ പണിയെടുക്കുന്ന സ്ത്രീകള്‍. ഫോട്ടോ: ഉല്ലാസ്‌



 



Bookmark and Share