HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

July 16, 2015

 

16 Photos

 

സൂമിന്‍

കൗതുകവും ഭീതിയും നിറഞ്ഞ ലോകമാണ് പാമ്പുകളുടേത്. അതുകൊണ്ടു തന്നെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഈ ലോകത്തെ ചുറ്റിപ്പറ്റി കാലങ്ങളായി നിലനിന്നു പോരുന്നു. ലോകവ്യാപകമായി പാമ്പുകള്‍ക്കുവേണ്ടി ഒരു ദിനം നീക്കിവെച്ചാണ് പുതിയ തലമുറയിലെ സര്‍പ്പ സ്‌നേഹികള്‍ അവയോടുള്ള പ്രതിബന്ധത പ്രകടിപ്പിക്കുന്നത്. ജൂലൈ 16നാണ് ലോക സര്‍പ്പദിനം. സര്‍പ്പങ്ങളെ പരിചയപ്പെടുത്താനും അവയേക്കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ അകറ്റാനും പാമ്പുകടിയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളകറ്റി ബോധവല്‍ക്കരണത്തിനും ഈ ദിനാചരണം ഉപയോഗിച്ചുവരുന്നു. സോഷ്യല്‍മീഡിയയിലും സര്‍പ്പദിനം ഒരു ആഘോഷമാണ്. ചിത്രങ്ങള്‍ക്ക് കടപ്പാട്: www.indiansnakes.org

Spot Tail Pit Viper ( Trimeresurus erythrurus Cantor, 1839 )


Bronze-Headed Vine Snake ( Ahaetulla perroteti Duméril & Bibron, 1854 )


Nicobar Pit Viper (Trimeresurus labialis Steindachner, 1867 )


Mountain Worm-Eating Snake (Trachischium monticola Cantor, 1839)


ഇന്ത്യയില്‍ 290ല്‍പരം ഇനത്തില്‍ പെട്ട പാമ്പുകളുണ്ട്. അവയില്‍ വെറും 10 ശതമാനത്തില്‍ താഴെയുള്ളവ മാത്രമാണ് മാരകമായ വിഷമുള്ളവ. ആന്റി സ്‌നേക്ക് വനം അഥവാ ആന്റിവനം (ASV) ആണ് പാമ്പുകടിക്കെതിരെയുള്ള പ്രതിവിധി. ഇവയുപയോഗിച്ചാണ് ആസ്പത്രികളില്‍ ചികിത്സ നടത്തുന്നത്.
HELPLINE:
പാമ്പുകളുടെ ചിത്രം കൈയിലുണ്ടെങ്കില്‍ 09745003075, 09479954887, 0944892736, 09993116007, 09742921801, 09818062986, 09432917690 എന്നീ നമ്പറുകളില്‍ WHATSAPPചെയ്താല്‍ അവയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മറുപടിയായി ലഭിക്കും.snakeid@indiasnakes.org എന്ന ഇമെയിലിലിലും വിവരങ്ങള്‍ ലഭിക്കും. 09745003075 എന്ന നമ്പറില്‍ വിളിച്ചാല്‍ അര്‍ദ്ധരാത്രിയില്‍ പോലും വിശദവിവരങ്ങള്‍ ലഭിക്കും.
ആതുരശുശ്രൂഷാ കേന്ദ്രങ്ങളില്‍ ആന്റിവനം ക്ഷാമമുണ്ടെങ്കില്‍ savelives@indiasnakes.org എന്ന ഇമെയിലില്‍ അറിയിക്കാം. കുറഞ്ഞ വിലയില്‍ ആന്റിവനം കമ്പനികളില്‍ നിന്നും ഉടന്‍ ലഭ്യമാവും. പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട മുന്‍കരുതലുകളേക്കുറിച്ചും പ്രതിവിധികളേക്കുറിച്ചുമുള്ള സ്‌ളൈഡ് ഷോ ഇവിടെ കാണാം.


Khasi Hills Trinket Snake ( Rhadinophis frenatus Gray, 1853 )


Yellow-lipped Sea Krait ( Laticauda colubrina Schneider, 1799 )


Jerdon's Kukri Snake ( Oligodon venustus Jerdon, 1853 )


Sind Awl-headed Snake ( Lytorhynchus paradoxus Günther, 1875 )


Eastern Bronzeback ( Dendrelaphis proarchos Wall, 1909 )


Olive Trapezoid Snake ( Rhabdops olivaceus Beddome, 1863 )


Eyed Cat Snake ( Boiga siamensis Nutaphand, 1971 )


Ornate Flying Snake ( Chrysopelea ornata Shaw, 1802 )


Short-nosed Vine Snake ( Ahaetulla prasina Boie, 1827 )


Bamboo Pit Viper ( Trimeresurus gramineus Shaw, 1802 )


King Cobra ( Ophiophagus hannah Cantor, 1836 )


Andaman Cobra ( Naja sagittifera Wall, 1913 )


ട്വിറ്ററില്‍ നിന്ന്










































Bookmark and Share