പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചില്ലായിരുന്നെങ്കില്‍ ബജറ്റ് സ്വാഗതാര്‍ഹം -ഉമ്മന്‍ചാണ്ടി
Posted on: 26 Feb 2010
കാസര്‍കോട്: കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചില്ലായിരുന്നെങ്കില്‍ ബജറ്റിനെ നൂറ് ശതമാനവും സ്വാഗതംചെയ്യുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ചത് ഒഴിവാക്കേണ്ടതായിരുന്നു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വിലക്കയറ്റമാണ്. വിലക്കയറ്റത്തിന് ആക്കംകൂട്ടുന്ന ഒരു നടപടിയും ഉണ്ടാകരുതായിരുന്നു. സാമ്പത്തിക വളര്‍ച്ച അനിവാര്യമാണ്. അതിന് ഒട്ടേറെ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റയ്ഡ് നടത്തിയത്.