സ്‌ലീപ്പര്‍ ക്ലാസുകളില്‍ ഇ-റിസര്‍വേഷന് 10 രൂപ സര്‍വീസ് ചാര്‍ജിളവ്
Posted on: 24 Feb 2010
സ്‌ലീപ്പര്‍ ക്ലാസുകളില്‍ ഇ-റിസര്‍വേഷന് 10 രൂപ സര്‍വീസ് ചാര്‍ജിളവുണ്ടാകും.
എ.സി ക്ലാസ്സുകളില്‍ 20 രൂപ സര്‍വീസ് ചാര്‍ജ് കുറച്ചു. കാന്‍സര്‍ രോഗികള്‍ക്ക് എ.സി കോച്ചുകളില്‍ യാത്ര സൗജന്യമായിരിക്കും.
എ.സി ക്ലാസ്സുകളില്‍ 20 രൂപ സര്‍വീസ് ചാര്‍ജ് കുറച്ചു. കാന്‍സര്‍ രോഗികള്‍ക്ക് എ.സി കോച്ചുകളില്‍ യാത്ര സൗജന്യമായിരിക്കും.