101 പുതിയ റെയില്‍വെ ആസ്​പത്രികള്‍

Posted on: 24 Feb 2010


101 പുതിയ റെയില്‍വെ ആസ്​പത്രികള്‍ തുടങ്ങും. 2020 ഓടെ 25000 കിലോമീറ്റര്‍ പുതിയ റെയില്‍വെ ലൈന്‍ ആരംഭിക്കും.

റെയില്‍വെ ജീവനക്കാരുടെ മക്കള്‍ക്ക് 50 ഡേകെയര്‍ സെന്ററുകള്‍ ആരംഭിക്കും.



MathrubhumiMatrimonial