മാതൃത്വം വില്പനയ്ക്ക്; ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Posted on: 17 Jul 2015
കൊച്ചി: നിര്‍ധനരായ സ്ത്രീകളെ കബളിപ്പിച്ച് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കി ഏജന്റുമാര്‍ നടത്തുന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
വിഷയം ശരിയായി പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്താപരമ്പരയായ മാതൃത്വം വില്പനയുടെ അടിസ്ഥാനത്തിലാണ് നടപടി.
ദുരന്തമേഖലയില്‍ നിന്നുവരെ വാടകയ്ക്ക് ഗര്‍ഭം ധരിക്കാന്‍ സ്ത്രീകളെ കൊണ്ടുവരുന്നു എന്നാണ് റിപ്പോര്‍ട്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇടനിലക്കാര്‍ വന്‍ തുക കൈപ്പറ്റി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ സ്ത്രീകളെ കൊണ്ടുവരുന്നത്.
മാതൃഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന് കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യവും കമ്മീഷനില്‍ പരാതി സമര്‍പ്പിച്ചിരുന്നു.