Crime News

ബോംബ്‌സ്‌ഫോടനക്കേസില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Posted on: 16 Jul 2015


തലശ്ശേരി: പാനൂര്‍ ഈസ്റ്റ്‌ചെറ്റക്കണ്ടിയില്‍ നടന്ന ബോംബ് സ്‌ഫോടനക്കേസില്‍ റിമാന്‍ഡിലായ സി.പി.എം. പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായ അധ്യാപകന്‍ വിജിത്‌ലാല്‍, ബ്രാഞ്ച് സെക്രട്ടറി വി.എം.ചന്ദ്രന്‍ എന്നിവര്‍ക്ക് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യമനുവദിച്ചു.
സ്‌ഫോടനത്തില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

 




MathrubhumiMatrimonial