Crime News

കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

Posted on: 20 May 2015


പോത്തന്‍കോട്: അയിരൂപ്പാറ ലക്ഷ്മിപുരം തമ്പുരാന്‍ നഗറിലെ പാറയംവീട് മഹാദേവക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ലക്ഷ്മിപുരത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രി 7മണിയോടുകൂടിയാണ് മോഷണം നടന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോത്തന്‍കോട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

 

 




MathrubhumiMatrimonial