Crime News

വിദേശ കറന്‍സിയുമായി ചെന്നൈ സ്വദേശി പിടിയില്‍

Posted on: 19 Mar 2015


നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ അഞ്ച് ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി.
ചൊവ്വാഴ്ച രാത്രി 11.30 ന് മലിന്റോ എയര്‍ വിമാനത്തില്‍ ക്വാലാലംപൂരിലേയ്ക്ക് പോകാനെത്തിയ ചെന്നൈ സ്വദേശി അബ്ദുള്‍ ബസിത്തി (32) ന്റെ പക്കല്‍ നിന്നാണ് കസ്റ്റംസ് വിഭാഗം കറന്‍സി പിടികൂടിയത്.
രേഖകളില്ലാത്ത 7000 യു.എസ്. ഡോളറും 1000 സിംഗപ്പുര്‍ ഡോളറും അബ്ദുള്‍ ബസിത്തിന്റെ ൈകവശം ഉണ്ടായിരുന്നു.

 

 




MathrubhumiMatrimonial