മുഖ്യമന്ത്രി അഭിനന്ദിച്ചു

Posted on: 24 Feb 2009


കൊച്ചി: ഓസ്‌കര്‍ പുരസ്‌കാരം നേടിയ എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിയും രാജ്യത്തിന്റെയാകെ അഭിമാനമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മുഴുവന്‍ മലയാളികള്‍ക്കും സന്തോഷം നല്‍കുന്ന ഈ വിജയത്തിന് അവരെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.




MathrubhumiMatrimonial