നമ്മുടെ സ്വന്തം കുട്ടികള്‍ക്ക് ഈശ്വരാനുഗ്രഹം നേരുന്നു -സുഗതകുമാരി

Posted on: 24 Feb 2009


തിരുവനന്തപുരം: റഹ്മാനും റസൂല്‍ പൂക്കുട്ടിയും നമ്മുടെ സ്വന്തം കുട്ടികളാണെന്നും ഇവര്‍ക്ക് അന്തര്‍ദ്ദേശീയ കലാരംഗത്തെ ഏറ്റവും വലിയ അംഗീകാരമാണ് ലഭിച്ചതെന്നും കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. നമ്മുടെ സ്വന്തം കുട്ടികള്‍ക്ക് നിറഞ്ഞ ഈശ്വരാനുഗ്രഹം വാത്സല്യത്തോടെ നേരുന്നതായി സുഗതകുമാരി പറഞ്ഞു.




MathrubhumiMatrimonial