പൂരം ചടങ്ങുകള്‍ ഇന്ന്
Posted on: 30 Apr 2012
ഝ പാറമേക്കാവ് ക്ഷേത്രത്തില്‍നിന്ന് കീരംകുളങ്ങര ക്ഷേത്രത്തില്‍ ഇറക്കി പൂജ, ചെമ്പുക്കാവ് മന, മിഥുനപ്പിള്ളി മന, മുല്ലനേഴി മന എന്നിവിടങ്ങളില്‍ ഇറക്കി പൂജ, പൂരം പന്തലില്‍.
ഝ തിരുവമ്പാടി ക്ഷേത്രത്തില്‍നിന്ന് ദേവി ശങ്കരന്‍കുളങ്ങര ക്ഷേത്രത്തില്‍ ആറാട്ട് കഴിഞ്ഞ് ഉപചാരങ്ങള്‍ക്കുശേഷം ക്ഷേത്രത്തില്‍ തിരിച്ചെത്തും 7.00, പറ പുറപ്പാട് കാനാട്ടുകര മുതല്‍ കുട്ടന്‍കുളങ്ങര വരെ 8.30, കുട്ടന്‍കുളങ്ങര ക്ഷേത്രത്തില്‍ ഇറക്കി പൂജ ഉച്ചയ്ക്ക്, പൂങ്കുന്നം ഗെയ്റ്റിനു പടിഞ്ഞാറുഭാഗം പറയെടുപ്പ്. ശേഷം ക്ഷേത്രത്തില്‍ തിരിച്ചെത്തും.
ഝ നെയ്തലക്കാവ് ഭഗവതീക്ഷേത്രത്തില്‍ രാവിലെ വടക്കുംനാഥന്റെ തെക്കേ ഗോപുരനട തുറക്കുവാന്‍ ഭഗവതിയുടെ പുറപ്പാട്. നട തുറന്നതിനുശേഷം നിലപാട്തറ കയറിയിറങ്ങി, തിരുവമ്പാടി ക്ഷേത്രത്തില്‍ സേവ കഴിഞ്ഞശേഷം മൂത്തേടത്ത് മനയില്‍ ഇറക്കി പൂജ. ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്.
ഝ അയ്യന്തോള്‍ കാര്‍ത്ത്യായനിക്ഷേത്രത്തില്‍നിന്ന് കിഴക്കിനിയേടത്ത് മനയിലേക്ക് എഴുന്നള്ളിപ്പ്. കാമത്ത് റോഡ്, കണ്ണത്ത് റോഡ് വഴി തിരിച്ചെഴുന്നള്ളിപ്പ്.
ഝ ലാലൂര്‍ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തില്‍ ക്ഷേത്രച്ചടങ്ങുകള്‍ ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് പറ.
ഝ ചൂരക്കോട്ടുകാവ് ദുര്‍ഗ്ഗാക്ഷേത്രത്തില്‍ നടതുറപ്പ്, ഉഷഃപൂജ 6.00, ശീവേലി, ആറാട്ട് 7.00, നവകാഭിഷേകം, ഉച്ചപ്പൂജ, ശ്രീഭൂതബലി 9.00, പറപുറപ്പാട് 12.00, നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, നാദസ്വരം 5.00 മുതല്‍
ഝ കിഴക്കുംപാട്ടുകര പനമുക്കംപിള്ളി ധര്‍മശാസ്താക്ഷേത്രത്തില്‍ ശ്രീഭൂതബലി, മേളം, കൊടിക്കല്‍ പറ, നിറമാല വൈകീട്ട്.
ഝ കണിമംഗലം ശാസ്താക്ഷേത്രം. വിശേഷാല്‍ പൂജകള്‍ രാവിലെ.
ഝ ചെമ്പുക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ മുല്ലനേഴി മന, ചെമ്പുക്കാവ് മന എന്നിവിടങ്ങളിലേക്ക് എഴുന്നള്ളിപ്പ്, പറയെടുപ്പ്.
ഝ പൂക്കാട്ടിക്കര-കാരമുക്ക് ക്ഷേത്രത്തില്‍ രാവിലെ ആറാട്ട്, ശീവേലി.