രാഘവന്‍ തിരുമുല്‌പാട് ഓര്‍മയായി

ചാലക്കുടി: ചികിത്സയെ ലളിതമായ കുറിപ്പടിയും സമഗ്രമായ ദര്‍ശനവുമാക്കിയ ആയുര്‍വേദാചാര്യന്‍ വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്പാട് (91) അന്തരിച്ചു. ഞായറാഴ്ച രാവിലെ 5.30ന് ചാലക്കുടിയില്‍ സ്വവസതിയായ രാജ്‌വിഹാറിലായിരുന്നു അന്ത്യം. വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചികിത്സയിലും ഗുരുകുലരീതിയിലുള്ള അധ്യാപനത്തിലും മുഴുകിക്കഴിഞ്ഞ അദ്ദേഹം ഏതാനും ദിവസങ്ങളായി വിശ്രമത്തിലായിരുന്നു....
ചാലക്കുടിക്ക് നഷ്ടമായത് ആചാര്യശ്രേഷ്ഠനെ
ചാലക്കുടി: വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്പാടിന്റെ ദേഹവിയോഗം ചാലക്കുടിക്ക് കനത്തനഷ്ടമായി. പതിറ്റാണ്ടുകളായി ചാലക്കുടിയെ...
ചാലക്കുടി:വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്പാടിന്റെ നിര്യാണത്തില്‍ ചാലക്കുടി പൗരാവലി അനുശോചിച്ചു. വ്യാപാരഭവന്‍...

ആയാസമില്ലാതെ ജീവിതം; അനായാസേന മരണവും
ചാലക്കുടി: ആ മുഖ തേജസ് കെടുത്തുവാന്‍ മരണവും മടിച്ചപോലെ തോന്നി. വീട്ടിനുള്ളിലെ നിലത്ത് ശാന്തവും ദീര്‍ഘവുമായ ഒരു...