മറയൂര്‍ -സഞ്ചാരികളുടെ സ്വപ്‌നഭൂമി

ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറയൂരിലെത്താം. ചിന്നാര്‍ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെയും കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളുടേയുമിടയില്‍ ഒളിഞ്ഞിരുന്ന ഇടം. നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട മറയൂര്‍. മഴനിഴല്‍ താഴ്‌വര. സ്വാഭാവിക...



ആലപ്പുഴ-ഗ്രാമീണതയുടെ ഹരിതഭംഗി

ആലപ്പുഴയ്ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇവിടം സന്ദര്‍ശിച്ച ബ്രിട്ടീഷ് വൈസ്രോയി കര്‍സണ്‍ പ്രഭു ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്ന് വിശേഷിപ്പിച്ചു. കേരളത്തില്‍ ഏറ്റവുമധികം നെല്‍കൃഷിയുള്ള രണ്ട് പ്രദേശങ്ങള്‍ കുട്ടനാടും പാലക്കാടുമാണ്....



വാഗമണ്‍ വിളിക്കുന്നു

ഡിസംബറിന്റെ രാവും പകലും ഹൈറേഞ്ച് യാത്രകള്‍ക്കായി മാടിവിളിക്കുന്നുവെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലം വാഗമണ്‍ ആകും. തേയില വിളയുന്ന മലകള്‍ ചെന്നുചേരുന്നത് പ്രകൃതി പച്ചപ്പിന്റെ പരവതാനി വിരിച്ച ചെറുകുന്നുകള്‍ക്കിടയിലാവും. വാഗമണിലെ പുല്‍മേട്ടില്‍ ഒന്നുമലര്‍ന്നുകിടന്ന്...



പൊന്‍മുടി-തണുപ്പിന്റെ കൂടാരം

തിരുവനന്തപുരം ജില്ലയിലെ 'നാടന്‍ ഊട്ടി'യെന്ന് വേണമെങ്കില്‍ പൊന്‍മുടിയെ വിശേഷിപ്പിക്കാം. തലസ്ഥാന നഗരത്തില്‍നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്ക്, സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരത്തിലാണ് തണുപ്പിന്റെ ഈ കൂടാരം. വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസം തേടി നൂറുകണക്കിന് സന്ദര്‍ശകര്‍...



ചരിത്രവും ഐതിഹ്യവും സംഗമിക്കുന്ന ബേക്കല്‍

കോട്ടകളുടെ നാടാണ് കാസര്‍ക്കോട്. ചെറുതും വലുതുമായ ഒട്ടേറെ എണ്ണം. ബേക്കല്‍, ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്, കുമ്പള...ഇങ്ങനെ നീളുന്നു ഇവിടുത്തെ കോട്ടകളുടെ പട്ടിക. അതില്‍ ഏറ്റവും പ്രമുഖം ബേക്കല്‍ തന്നെ. അറബിക്കടലിന്റെ മനോഹര തീരവും ചരിത്രമുറങ്ങുന്ന കോട്ടയുടെ കമനീയതയും ബേക്കലിനെ...



കന്യാകുമാരി-ഉദയാസ്തമയങ്ങളുടെ തീരം

കാഴ്ചയുടെ രാജകുമാരിയാണ് കന്യാകുമാരി. ഭൂമി കനിഞ്ഞു നല്‍കിയ വിസ്മയം. ഭൂമിയുടെ അവസാനമെന്നോ തുടക്കമെന്നോ കരുതാവുന്ന വിധം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേമുനമ്പ്. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒരുപോലെ തലോടുന്നിടം. ഉദയകിരണങ്ങള്‍ തഴുകി എത്തുന്നതും...



അവിസ്മരണീയം തേക്കടി

കേരളത്തിലെ ഏറ്റവും പഴയ സംരക്ഷിത വനമേഖല. 777 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി. ഇലകൊഴിയും കാടുകളും പുല്‍മേടുകളും നിത്യഹരിത വനങ്ങളും തടാകവും എല്ലാം ചേര്‍ന്ന തേക്കടി കേരളത്തിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര മേഖലകളിലൊന്നാണിത്. ജലാശയത്തിലെ സാധാരണ ബോട്ടുയാത്രയായാലും ഇക്കോടൂറിസം...



ഇരവികുളം - വരയാടുകളുടെ സങ്കേതം

ചോലക്കാടുകളും പുല്‍മേടുകളും ചേര്‍ന്ന അപൂര്‍വ സുന്ദരമായ ഒരു ആവാസവ്യവസ്ഥയാണ് ഇരവികുളത്തേത്. ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഇരവികുളം ദേശീയോദ്യാനം, വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ (Nilgiri Tahr - Hemitragus hylocrious ) സംരക്ഷണകേന്ദ്രമാണ്. ഇതുമാത്രം പറഞ്ഞാല്‍...



വര്‍ക്കലയുടെ കടലോര ഭംഗി

ഏത് കാലാവസ്ഥയിലും പ്രകൃതി രമണീയം, അതാണ് വര്‍ക്കല ബീച്ചിന്റെ സവിശേഷത. രണ്ട് ബീച്ചുകളാണ് ഇവിടെയുള്ളത്-പാപനാശം, കാപ്പില്‍. തെളിഞ്ഞ സൂര്യപ്രകാശവും ശാന്തമായ കടല്‍ത്തീരവുമാണ് പാപനാശം ബീച്ചിന്റെ പ്രത്യേകതയെങ്കില്‍, കായല്‍-കടല്‍ സംഗമത്തിന്റെ ദൃശ്യാനുഭവമാണ് കാപ്പില്‍ ബീച്ചിനെ...



പദ്മനാഭപുരം -കാഴ്ചയുടെ കൊട്ടാരം

തിരുവിതാംകൂറിന്റെ ഭരണകേന്ദ്രം എന്ന പേര് മാത്രമല്ല പദ്മനാഭപുരം കൊട്ടാരത്തിന്, ഒരു സംസ്‌കാരത്തിന്റെ നിര്‍മാണകലയുടെയും ശില്പവൈദഗ്ദ്ധ്യത്തിന്റെയും ശേഷിപ്പാണിവിടം. കൊട്ടാരത്തിലെ നൂറ്റിയെട്ടു മുറികളിലും കരവിരുതും കലയും കൈകോര്‍ക്കുന്നത് അനുഭവിച്ചുതന്നെ അറിയണം....



കൊടൈമല കോടമഞ്ഞിന്റെ കുളിരില്‍

പ്രകൃതിസൗന്ദര്യത്തിന്റെ ഉദാത്ത മേഖലയാണ് കൊടൈക്കനാല്‍. പഴനിമലനിരകളില്‍ സമുദ്രനിരപ്പില്‍നിന്ന് 2,130 മീറ്റര്‍ ഉയരത്തിലുള്ള കൊടൈ എന്ന കൊടൈക്കനാലില്‍ എന്നും അനുഗ്രഹീത കാലാവസ്ഥയാണ്. അത്യുഷ്ണകാലത്തും പരമാവധി താപനില 19.8 ഡിഗ്രി സെല്‍ഷ്യസ്. പഴനിമല അടിവാരത്തുനിന്ന് 65...



പ്രകൃതിയെ തൊട്ടറിയാന്‍ ശിരുവാണി

ഏഷ്യയിലെ ഒന്നാമത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ ഏറ്റവും വലിയ കൃത്രിമ ശുദ്ധജല സംഭരണിയാണ് ശിരുവാണിയിലേത്. മഴയുടെയും കാലാവസ്ഥയുടെയും പരിസ്ഥിതിയുമായി ഇണങ്ങുന്ന ജീവിതത്തിന്റെയും സൗന്ദര്യം അനുഭവിച്ചറിയാന്‍ പറ്റിയ സന്ദര്‍ശനകേന്ദ്രം. ശുദ്ധജലസംഭരണിയായതുകൊണ്ടുതന്നെ...



മലകയറാം ലോകപൈതൃക തീവണ്ടിയില്‍

യാത്ര വിനോദമാകുമ്പോള്‍ കാഴ്ച ഉത്സവമാവുകയാണ്. പൂക്കളും അരുവികളുമായി പ്രകൃതി മാടിവിളിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ അവിടങ്ങളിലെ വിരുന്നുകള്‍ പരിചയപ്പെടുത്തിയാണ് കാഴ്ചതേടിയുള്ള ഈ യാത്ര നീലഗിരിക്കുന്നുകളെ വലംവെച്ച് ചൂളംവിളിച്ചും പുകതുപ്പിയും പര്‍വതനിരകളിലേക്കൊരു...



മൂന്നാര്‍-നമ്മുടെ കാശ്മീര്‍

മലയാളിക്ക് ഒരു കശ്മീരുണ്ട്. കാഴ്ചയുടെ കുളിരുകോരുന്ന മലമടക്കും ഊട്ടിയും കൊടൈക്കനാലും ഒത്തുചേരുന്ന സൗന്ദര്യവും ഒക്കെയായി മൂന്നാര്‍. കുളിരില്‍ മൂന്നാറിനെ നുണയാം, തണുപ്പ് ഒട്ടും കളയാതെ. കുറഞ്ഞത് രണ്ടുദിവസമെങ്കിലും വേണം മൂന്നാറിനെ ആകമാനം ആസ്വദിക്കാന്‍. മൂന്നാര്‍...



കണ്ടാത്ത് തറവാട് പ്രിയമേറും ഹോംസ്റ്റേ

നഗരത്തിന്റെ ശബ്ദഘോഷം ഒഴിവാക്കി തണുപ്പാര്‍ന്ന മച്ചിന്‍ചുവട്ടില്‍ ചാഞ്ഞിരിക്കാം. ഗ്രാമവഴികളുടെ ഗന്ധംനുകര്‍ന്ന് വെറുതെ നടക്കാം. കവറയുടെയും കുംഭാരന്റെയും കുടിലുകളിലെ ജീവിതം കാണാം. മടങ്ങാം. വേണമെങ്കില്‍ കുറേക്കൂടി തങ്ങാം. തിരക്കുപിടിച്ച ജീവിതത്തില്‍ ഇത്തിരി വിശ്രമത്തിന്റെ...



മഞ്ഞിന്‍കുളിരണിഞ്ഞ് ഊട്ടി

'ഒരു സമ്പൂര്‍ണ വിനോദസഞ്ചാര സായൂജ്യം' -അതാണ് ഊട്ടിയുടെ സവിശേഷത. കോയമ്പത്തൂരില്‍നിന്ന് 86 കിലോമീറ്റര്‍ മാത്രമാണ് റോഡുമാര്‍ഗമുള്ള യാത്ര. നൂറ്റാണ്ട് താണ്ടിയ പര്‍വതതീവണ്ടിയില്‍ മലകയറിയാലേ ഊട്ടിയാത്ര പൂര്‍ണമാകൂ. സമുദ്രനിരപ്പില്‍നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്നും...






( Page 3 of 4 )






MathrubhumiMatrimonial