![]()
കാലാവസ്ഥാ വ്യതിയാനം: ക്യോട്ടോ ഉടമ്പടിയുടെ ആയുസ്സ് നീട്ടി
ദോഹ: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതുസംബന്ധിച്ച ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2020 വരെ നീട്ടാന്‍ ധാരണയായി. ഖത്തറിലെ ദോഹയില്‍ നടന്ന രാജ്യാന്തരചര്‍ച്ചയിലാണ് തീരുമാനമായത്. ക്യോട്ടോ ഉടമ്പടിയുടെ കാലാവധി ഈ വര്‍ഷാവസാനത്തോടെ തീരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കാലാവസ്ഥാവ്യതിയാനത്തിനിടയാക്കുന്ന... ![]() ![]()
ഇവനാണ് തുമ്പിയാന
പാലോട്: ഒരു തുമ്പിയുടെ വേഗത്തില്‍ കീഴ്ക്കാംതൂക്കായ മലനിരകള്‍ ഓടിക്കയറുന്ന ആന. മനുഷ്യനോളം പൊക്കമില്ലാത്ത, ആദിവാസികള്‍ കുള്ളനാനയെന്ന് വിളിക്കുന്ന കല്ലാന. പേപ്പാറ റെയ്ഞ്ചിലെ തീപ്പച്ചാംകുഴിക്ക് സമീപം കഴിഞ്ഞ ദിവസം തുമ്പിയാനയെ കണ്ടു. കല്ലാന ഉണ്ടെന്നും ഇല്ലെന്നുമുള്ള... ![]() ![]()
നാട്ടിലിറങ്ങുന്ന കടുവ, റോഡിലിറങ്ങുന്ന ജനം
വയനാട്ടില്‍നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. കടുവയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുന്ന അവസ്ഥ. വന്യജീവികളും മനുഷ്യരും തമ്മില്‍ കാലങ്ങളായി നിലനിന്ന പരസ്പരധാരണ തെറ്റുകയാണ്. വന്യജീവി സംരക്ഷണത്തിനൊപ്പം കാടുമായി ബന്ധപ്പെട്ട... ![]() ![]()
കുടിവെള്ളം മലിനമാക്കാതിരിക്കുക
ഇന്ന് ലോക ജലദിനം നാല്പത്തഞ്ച് ലക്ഷം കിണറുകളുണ്ട് കൊച്ചു കേരളത്തില്‍. 86 ശതമാനം വീടുകളിലും കക്കൂസുമുണ്ട്. ഫലം കക്കൂസ് ടാങ്കുകളില്‍നിന്ന് കിണറുവെള്ളത്തിലും മാലിന്യം കലരുന്നു.കക്കൂസ് സൗകര്യമില്ലാത്തതാണ് ലോകമെമ്പാടും ജലമലിനീകരണത്തിനുള്ള പ്രധാന കാരണമെങ്കില്‍ സൗകര്യങ്ങള്‍... ![]() ![]()
കുറിഞ്ഞിമല ദേശീയോദ്യാനം കടലാസിലൊതുങ്ങുന്നു
കൈയേറ്റക്കാര്‍ക്കെതിരെ നടപടിയില്ല കോട്ടയം: ഇടുക്കി ജില്ലയിലെ വട്ടവട, കൊട്ടാക്കമ്പൂര്‍ വില്ലേജുകളിലെ ഭൂമികൈയേറ്റം ഒഴിപ്പിക്കാത്തത് നീലക്കുറിഞ്ഞി സംരക്ഷണത്തിനായി പ്രഖ്യാപിച്ച ദേശീയോദ്യാനം യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള... ![]() ![]()
കേരളം മരുഭൂമി ആവാതിരിക്കാന്‍
ഭൂഗര്‍ഭ ജലനിരപ്പ് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വേനല്‍ച്ചൂടിനു കാഠിന്യം സഹിക്കാവുന്നതിനുമപ്പുറമായി. സൂര്യാഘാത സാധ്യതയും മുമ്പെങ്ങുമില്ലാത്ത വിധം കേരളം അനുഭവിച്ചു തുടങ്ങി. കേരളത്തിനു കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കയാണിപ്പോള്‍.... ![]() ![]()
പശ്ചിമഘട്ട മലനിരയില്‍നിന്നും പുതിയ ഉഭയജീവി വര്‍ഗം
വയനാട്ടില്‍ പശ്ചിമഘട്ട മലനിരകളില്‍നിന്നും 'ഗഗനിയോഫിസ് പ്രൈമസ്' എന്ന പുതിയ ഇനം ഉഭയജീവിവര്‍ഗത്തെ കണ്ടെത്തി. അപൂര്‍വ സസ്യജന്തുജാലങ്ങളുടെ കലവറയായ കുറിച്യാട് മലയുടെ സമീപത്തെ സുഗന്ധഗിരി ഏലത്തോട്ടത്തില്‍ നിന്നാണ് നാലംഗ ഗവേഷകസംഘം ഇവയെ കണ്ടെത്തിയത്. 'ഗഗനിയോഫിസ്' ജനുസ്സില്‍പ്പെട്ട... ![]() ![]()
ഇന്ത്യ ഇ-മാലിന്യ ഭീഷണിയിലെന്ന് യു.എന്‍
2020 ആകുമ്പോഴേക്കും രാജ്യത്ത് ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളുടെ സംഖ്യ 500 ശതമാനം വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് ഇന്ത്യയുള്‍പ്പടെയുള്ള വികസ്വരരാഷ്ട്രങ്ങള്‍ ഗുരുതരമായ ഇലക്ട്രോണിക് മാലിന്യ (ഇ-മാലിന്യം) ഭീഷണി നേരിടുകയാണെന്നും അതിനെതിരെ അടിയന്തര നപടി വേണമെന്നും ഐക്യരാഷ്ട്രസഭ... ![]() ![]()
സൈലന്റ് വാലിയിലേക്കും കാട്ടുതീ പടരുന്നു
* പടരുന്നത് ആയിരത്തില്‍പ്പരം ഏക്കറില്‍ * സൈലന്റ്‌വാലി കരുതല്‍ മേഖലയിലേക്കും പടര്‍ന്നതായി സൂചന * ദ്രുതകര്‍മസേന വരണമെന്ന് ആവശ്യം * കോടികളുടെ വനവിഭവങ്ങള്‍ ചാമ്പലായി കാളികാവ്: ചെങ്കോട് മലവാരത്തിലെ വനമേഖലകളില്‍ ആയിരത്തില്‍പ്പരം ഹെക്ടറുകളില്‍ പടര്‍ന്ന കാട്ടുതീ... ![]() ![]()
പുതിയ ഉഭയജീവി കുടുംബം : ഡോ.ബിജുവിന്റെ കണ്ടെത്തല്‍ ലോകശ്രദ്ധയിലേക്ക്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് നടത്തിയ കാലില്ലാത്ത ഉഭയജീവിയുടെ കണ്ടെത്തല്‍, ശാസ്ത്രലോകത്ത് പുതിയൊരു കുടുംബകഥ എഴുതിച്ചേര്‍ത്തിരിക്കുന്നു. മലയാളിയായ ഡോ.എസ്.ഡി.ബിജുവും കൂട്ടരും നടത്തിയ ആ കണ്ടെത്തലോടെ ഭൂമുഖത്ത് കാലില്ലാത്ത ഉഭയജീവി കുടുംബങ്ങളുടെ എണ്ണം... ![]() ![]()
പശ്ചിമഘട്ടത്തില്‍ മത്സ്യയിനങ്ങള്‍ക്ക് മരണമണി -റിപ്പോര്‍ട്ട്
കോഴിക്കോട് : പശ്ചിമഘട്ടത്തില്‍ മത്സ്യയിനങ്ങള്‍ ഉള്‍പ്പെട്ട ശുദ്ധജല ആവാസവ്യവസ്ഥ കൂട്ടത്തകര്‍ച്ച നേരിടുന്നതായി റിപ്പോര്‍ട്ട്. മലിനീകരണവും അമിതചൂഷണവും ജൈവഅധിനിവേശവും മൂലമുണ്ടായിട്ടിട്ടുള്ള പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കില്‍, മേഖലയിലെ ഡസണ്‍കണക്കിന്... ![]() ![]()
കര്‍ഷകന് കണ്ണീര്‍പ്പാടം
മായുന്ന മാമ്പഴക്കാലം -6 ബൊളീവിയയില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല തുടര്‍ച്ചയായ വരള്‍ച്ച, കൊടും തണുപ്പും വെള്ളപ്പൊക്കവും - ബൊളീവിയ ഭക്ഷ്യക്ഷാമത്തിലേക്കാണ് പോകുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ.) ആണ് ഈ മുന്നറിയിപ്പ്... ![]() ![]()
പുതിയ മഴ..... പഴയ കുട
മായുന്ന മാമ്പഴക്കാലം-5 കളമശ്ശേരിയിലൂടെ ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ മഴ ചാറുകയായിരുന്നു; സാധാരണ ചാറ്റല്‍മഴയല്ല. തണുത്ത അന്തരീക്ഷത്തില്‍ ഇടയ്ക്കിടെ വീഴുന്ന കനംകുറഞ്ഞ തൂവല്‍മഴ. വന്നപോലെ പെട്ടെന്ന് തോര്‍ന്നു. മഴയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഓട്ടോഡ്രൈവര്‍ പറഞ്ഞു:... ![]() ![]()
കടല്‍ തിളയ്ക്കുന്നു; കൊച്ചിയിലും തിരുവനന്തപുരത്തും ചൂടേറുന്നു
തിരുവനന്തപുരം: കടലിലെ താപനില ഉയരുന്നതും കടല്‍കാറ്റ് വൈകുന്നതുംമൂലം തിരുവനന്തപുരത്തും കൊച്ചിയിലും ചൂടുകൂടുന്നു. ആഗോള താപനമാണ് സമുദ്ര താപനില ഉയരുന്നതിന് കാരണമായി കരുതുന്നത്. ഫിബ്രവരി ഒന്നുമുതല്‍ 14 വരെ തിരുവനന്തപുരത്തെ ശരാശരി താപനിലയില്‍ 1.3 ഡിഗ്രിയുടെയും, കൊച്ചിയില്‍... ![]() ![]()
ആഗോളതാപനത്തിനെതിരെ എവറസ്റ്റില്‍ നിന്ന് പ്രമേയം
കാണ്ഠ്മണ്ഡു: കാലാവസ്ഥാവ്യതിയാനം നേരിടേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാന്‍ നേപ്പാള്‍ മന്ത്രിസഭ ഇന്ന് എവറസ്റ്റില്‍ യോഗം ചേര്‍ന്നു. ലോകത്ത് ഏറ്റവും ഉയരത്തില്‍ നടക്കുന്ന മന്ത്രിസഭായോഗമാണിത്. ആഗോളതാപനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്യുന്ന പ്രമേയം... ![]() ![]()
കാലാവസ്ഥാവ്യതിയാനത്തിന്റെ ചരിത്രവഴികള്‍
ലാകം ഇപ്പോള്‍ നേരിടുന്ന കാലാവസ്ഥാമാറ്റത്തിന്റെ തുടക്കം വ്യവസായികവിപ്ലവത്തിന്റെ വരവോടെയായിരുന്നു. കല്‍ക്കരി പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ, കാര്‍ബണ്‍ഡയോക്‌സയിഡ് പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിന്റെ... ![]() |