ഭരതന്‍ എന്ന ചലച്ചിത്രകാരന്‍ എന്തൊക്കെയാണോ അതൊക്കെത്തന്നെയല്ലേ ജോണ്‍ പോളും എന്ന നിഗമനത്തിലാണ് ഞാന്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്...ഭരത് ഗോപി
ജോണ്‍ പോളിന്റെയും ഭരതന്റെയും ചലച്ചിത്ര മനസ്സിലൂടെയുള്ള ഒരനുയാത്രയുടെ ഫലം തരുന്നുണ്ട് ഈ തിരക്കഥയിലൂടെയുള്ള പാരായണ സഞ്ചാരം.കെ.ജി. ജോര്‍ജ്
കൃത്രിമ സദാചാരത്തിന്റെയും മൂല്യവിചാരത്തിന്റെയും മൂടുപടമിട്ട ചില ബന്ധങ്ങളില്‍ ഗുപ്തമായി ത്രസിച്ച,
പ്രസരിച്ചിരുന്ന ലൈംഗികതയെ, തൊപ്പിക്കുള്ളില്‍ നിന്ന് പ്രാവിനെയെടുക്കുന്ന മാന്ത്രികനെപ്പോലെ ഭരതനും
ജോണ്‍ പോളും തുറന്നുവിട്ടു.ബി. ഉണ്ണികൃഷ്ണന്‍
ജോണ്‍ പോള്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത പ്രശസ്തങ്ങളായ അഞ്ചു ചലച്ചിത്രങ്ങളുടെ തിരക്കഥകള്‍
ചാമരം
കാതോട് കാതോരം
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
മാളൂട്ടി
ചമയം
പുസ്തകം വാങ്ങാം