Crime News
നിഷാം വീണ്ടും ജയിലില്‍; ചന്ദ്രബോസിന്റെ നില വഷളായി

തൃശ്ശൂര്‍: വിവാദ വ്യവസായി മുഹമ്മദ് നിഷാം കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ കാരമുക്ക് കാട്ടുങ്ങല്‍ ചന്ദ്രബോസി(49)നെ വീണ്ടും വെന്റിലേറ്ററിലാക്കി. കഴിഞ്ഞദിവസം ഇയാളെ ഒരു ശസ്ത്രക്രിയ്ക്കുകൂടി വിധേയനാക്കി. ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍...



മലബാര്‍തല ബൈബിള്‍ കൃപാഭിഷേകം എടൂരില്‍

ഇരിട്ടി: കുടുംബങ്ങളിലും സമൂഹത്തിലും നവീകരണവും സമാധാനവും ആത്മീയ ഉണര്‍വും ലക്ഷ്യമാക്കി നടത്തുന്ന മലബാര്‍തല ബൈബിള്‍ കൃപാഭിഷേകം 17 മുതല്‍ 21 വരെ എടൂരില്‍ നടക്കും. ഇടുക്കി അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ഡൊമിനിക് വാളന്മലും സംഘവുമാണ് കൃപാഭിഷേകം...



നിലമ്പൂര്‍രാധ വധം: രാഷ്ട്രീയസ്വാധീനത്തെ മറികടന്നത് ശാസ്ത്രീയതെളിവുകളുടെ പിന്‍ബലം

മഞ്ചേരി: ഡമ്മിപരീക്ഷണം മുതല്‍ ഡി.എന്‍.എ പരിശോധനവരെ. മൊബൈല്‍രേഖകളില്‍ത്തുടങ്ങി സി.സി ടി.വി ദൃശ്യങ്ങള്‍വരെ. നിലമ്പൂര്‍ രാധവധക്കേസ് കോടതിയില്‍ തെളിയിക്കപ്പെടുമ്പോള്‍ അത് ശാസ്ത്രീയാന്വേഷണത്തിന്റെ വിജയംകൂടിയാവുന്നു. രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഓഫീസില്‍നടന്ന കൊലപാതകത്തില്‍...



ലൈംഗികബന്ധമില്ലാതെ ബലാത്സംഗക്കുറ്റം ചുമത്തിയ ആദ്യകേസ്‌

മഞ്ചേരി: ബലാത്സംഗം സംബന്ധിച്ച ഇന്ത്യന്‍ശിക്ഷാനിയമത്തിലെ ഭേദഗതിക്കുശേഷം കുറ്റംചുമത്തിയ കേരളത്തിലെ ആദ്യകേസാണ് നിലമ്പൂര്‍ രാധവധത്തിന്റേത് ലൈംഗികബന്ധം നടന്നില്ലെങ്കിലും സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്പിക്കുന്ന ഏതുപ്രവൃത്തിയും ബലാത്സംഗമായി കണക്കാക്കിയാണ്...



കൊക്കെയ്ന്‍: പ്രതികളുടെ റിമാന്‍ഡ് നീട്ടി

കൊച്ചി: കടവന്ത്രയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് കൊക്കെയ്ന്‍ പിടിച്ച കേസില്‍ പ്രതികളുടെ റിമാന്‍ഡ് മാര്‍ച്ച് അഞ്ച് വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പ്രതികളെ ചൊവ്വാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോഴിക്കോട്...






( Page 94 of 94 )



 

 




MathrubhumiMatrimonial