Crime News
സ്വര്‍ണാഭരണം ഉള്‍െപ്പടെ 10 ലക്ഷം രൂപയുടെ കവര്‍ച്ച : വീട്ടുജോലിക്കാരി അറസ്റ്റില്‍

തിരുവനന്തപുരം: ജോലിക്കുനിന്ന വീട്ടില്‍നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും എട്ട് ലക്ഷത്തോളം രൂപയും കവര്‍ന്ന വീട്ടുജോലിക്കാരിയെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. പരുത്തിക്കുഴി സ്വദേശി ഷഹീറ (32) ആണ് അറസ്റ്റിലായത്. മണക്കാട് വലിയപള്ളിക്ക് സമീപം ടി.സി. 41/2148 നസിയ മന്‍സിലില്‍...



എട്ട് വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റുചെയ്തു

നാഗര്‍കോവില്‍: ശുചീന്ദ്രത്തിനടുത്ത് വീട്ടിനുള്ളില്‍ കയറി എട്ടുവയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പുത്തന്‍തുറയില്‍ വിജയന്‍ (27) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പുത്തന്‍തുറയിലെ എല്‍സന്റെ മകളെയാണ് വീട്ടില്‍ കയറി...



ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ അഭിമുഖം: കേന്ദ്രം റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ് ബ്രിട്ടീഷ് ഡോക്യുമെന്ററി നിര്‍മാതാവിന് അഭിമുഖം നല്‍കിയ സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. ബലാത്സംഗത്തെ ന്യായീകരിച്ച് കേസിലെ പ്രതിയുടെ അഭിമുഖം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി...



മവോവാദി അറസ്റ്റ്; കേരളത്തിന് നോട്ടീസ്‌

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോവാദി എന്ന് മുദ്രകുത്തി അറസ്റ്റുചെയ്യുന്നുവെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.ജി.പി. മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ...



ദളിത് - വണ്ണിയര്‍ സംഘര്‍ഷം: സേലത്ത് നിരോധനാജ്ഞ

ചെന്നൈ: ദളിത്-വണ്ണിയര്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സേലത്തെ 21 ഗ്രാമങ്ങളില്‍ സി.ആര്‍.പി.സി. 144 പ്രകാരമുള്ള നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സേലത്തിനടുത്ത് തിരുമളൈഗിരിയില്‍ അടുത്തിടെ പുനരുദ്ധരിച്ച ശിവക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന് ദളിതര്‍ക്ക് ക്ഷേത്രം അധികൃതര്‍ അനുമതി നിഷേധിച്ചതാണ്...



ആന്ധ്രയില്‍ വന്‍ ആയുധശേഖരം പിടിച്ചു

മൂന്നുപേര്‍ അറസ്റ്റില്‍ ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയില്‍ വന്‍ സ്‌ഫോടകവസ്തുശേഖരവുമായി മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. 1,249 ജലാറ്റിന്‍ സ്റ്റിക്, 500 കിലോ അമോണിയം നൈട്രേറ്റ്, 370 മീറ്റര്‍ ഫ്യൂസ് വയര്‍, 500 ഡിറ്റനേറ്റര്‍, 500 ഇലക്ട്രിക് ഡിറ്റനേറ്റര്‍ എന്നിവയാണ്...



നിഷാമിന്റെ ജാമ്യാപേക്ഷ ഏഴിലേക്ക് നീട്ടി

നിഷാമിനെതിരെ കാപ്പ തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കത്ത് പ്രചരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ജേക്കബ്ബ് ജോബ് സിറ്റി പോലീസ് കമ്മീഷണറായിരിക്കുമ്പോള്‍...



ജപ്തിഭീഷണി: കര്‍ഷകന്‍ ആത്മഹത്യചെയ്തു

ഇരിട്ടി: ജപ്തി ഭീഷണിയെത്തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. തില്ലങ്കേരി ആലയാട്ടെ പുത്തന്‍പുരയില്‍ കെ.പി.ബാലകൃഷ്ണന്‍ (56) ആണ് വിഷം കഴിച്ച് മരിച്ചത്. മകളുടെ കല്യാണത്തിന് സഹകരണബാങ്കില്‍നിന്ന് വായ്പ എടുത്തതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് കഴിഞ്ഞദിവസം ജപ്തിഭീഷണിയുണ്ടായതായി...



ഗുരുവായൂരില്‍ ആര്‍.എസ്.എസ്. കാര്യാലയത്തിനു നേരെ ബോംബേറ്

ഗുരുവായൂര്‍: ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലുള്ള ആര്‍.എസ്.എസ്. കേന്ദ്രത്തിനു നേരെ നാടന്‍ ബോംബേറ്. ജനല്‍ച്ചില്ലുകളും വാട്ടര്‍ ഫില്‍ട്ടറും തകര്‍ന്നു. ചൊവ്വാഴ്ച രാത്രി 9 മണിയോെടയായിരുന്നു സംഭവം. കാര്യാലയത്തിനു മുന്നില്‍ വന്നുവീണ ബോംബ് വലിയ ശബ്ദത്തോടെയാണ് പൊട്ടിയത്....



അമിതവേഗം: താനും പിഴയടച്ചെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: അമിതവേഗത്തിനെതിരെ നടപടിയെടുക്കുന്നതില്‍നിന്ന് മന്ത്രിമാരുടെയും പോലീസുദ്യോഗസ്ഥരുടെയും വാഹനങ്ങളെ ഒഴിവാക്കിയിട്ടില്ലെന്ന് പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍. അമിതവേഗത്തിന് താനും 500 രൂപ പിഴയടച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ്...



വാഹനങ്ങളുടെ വ്യാജരേഖയുണ്ടാക്കി തട്ടിപ്പ്; ഇടനിലക്കാരന്‍ പിടിയില്‍

ഒറിജിനലിനെ വെല്ലുന്ന വ്യാജനുമായി തട്ടിയത് ലക്ഷങ്ങള്‍ രിന്തല്‍മണ്ണ: വാഹനങ്ങളുടെ വ്യാജരേഖകള്‍ നിര്‍മിച്ച് ധനകാര്യസ്ഥാപനങ്ങളില്‍ നല്‍കി ലക്ഷങ്ങള്‍തട്ടിയ സംഘത്തിലെ ഇടനിലക്കാരന്‍ പിടിയില്‍. പാണ്ടിക്കാട് ചെമ്പ്രശ്ശേരി മരുതഞ്ചേരി മാഞ്ചേരി മുഹമ്മദ്ബഷീറാണ് (44) പിടിയിലായത്....



ഇരിട്ടിയില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

ഇരിട്ടി: കാപ്പ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ചെന്ന പോലീസുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു. സംഭവത്തില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇരിട്ടി കീഴൂര്‍കുന്ന് കണ്ണ്യത്ത് മടപ്പുര ക്ഷേത്രത്തിന് സമീപത്താണ്...



ഡല്‍ഹിയിലെ ദേവാലയ ആക്രമണം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

കോട്ടയം: അടുത്തിടെ ഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ട പള്ളികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍...



പ്രധാന കേസുകളുടെ കുറ്റപത്രം കാലതാമസമില്ലാതെ സമര്‍പ്പിക്കും-ആഭ്യന്തരമന്ത്രി

ഒരാഴ്ചയ്ക്കുള്ളില്‍ 8667 പേര്‍ അറസ്റ്റില്‍ തിരുവനന്തപുരം: അക്രമികളെയും സമൂഹവിരുദ്ധരെയും ഗുണ്ടകളെയും അമര്‍ച്ചചെയ്യാന്‍ ആഭ്യന്തരവകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ സുരക്ഷ പദ്ധതിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 8667 പേര്‍. ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി പ്രധാന കേസുകള്‍...



മക്കളെ കൊന്ന്് യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിന് അഞ്ചുവര്‍ഷം തടവ്‌

മഞ്ചേരി: മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് അഞ്ചുവര്‍ഷംതടവും 20,000 രൂപ പിഴയും മഞ്ചേരി മൂന്നാംഅഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പുളിയ്ക്കല്‍ സിയാംകണ്ടം കല്ലയില്‍മൂല ചെമ്മങ്കോട് ഹൗസില്‍ ഉമ്മര്‍കോയ 43 യെ ആണ് കോടതി ശിക്ഷിച്ചത്....



മയക്കുമരുന്നുകേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മുങ്ങിയ പ്രതി അഞ്ചുവര്‍ഷത്തിനുശേഷം അറസ്റ്റില്‍

മുള്ളേരിയ: മയക്കുമരുന്ന് കടത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ അഞ്ചുവര്‍ഷത്തിനുശേഷം ആദൂര്‍ പോലീസ് അറസ്റ്റുചെയ്തു. മുള്ളേരിയ പൂത്തപ്പലം ബട്ടംമൂലയില്‍ ഹസ്സന്‍ മുഹമ്മദി(40)നെയാണ് എസ്.ഐ. ടി.പി.ദയാനന്ദന്റെ നേതൃത്വത്തിലുള്ള...






( Page 84 of 94 )



 

 




MathrubhumiMatrimonial