രാഘവന്‍ മാസ്റ്റര്‍ നാടന്‍ സംസ്‌കൃതിയുടെ ജീവതാളത്തെ സംഗീതമാക്കി

Posted on: 20 Oct 2013

കോഴിക്കോട്: മലയാള ചലച്ചിത്ര സംഗീതത്തെ നാടന്‍പാട്ടിന്റെ കാല്‍സരം അണിയിച്ച സംഗീത പ്രതിഭയായിരുന്നു കെ. രാഘവന്‍ മാസ്റ്ററെന്ന് എം.കെ. രാഘവന്‍ എം.പി. അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംഗീതത്തിന്റെ നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണമൂട്ടിയ രാഘവന്‍ മാസ്റ്റര്‍ മലയാളിയുടെ നാടന്‍ സംസ്‌കൃതിയുടെ ജീവതാളത്തെ സംഗീതമാക്കി. സംഗീതം തന്നെ ജീവിതമെന്ന് വിശ്വസിച്ച അദ്ദേഹം മലയാള ചലച്ചിത്രഗാന ലോകത്തെ അപൂര്‍വ വിസ്മയമാണ്-രാഘവന്‍ പറഞ്ഞു.




Raghavan Photogallery

 

ga