തിരുവനന്തപുരം: സംഗീതസംവിധായകന്‍ രാഘവന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. ഇതരഭാഷാ സ്വാധീനത്തില്‍ നിന്ന് മലയാള സംഗീതത്തെ മോചിപ്പിച്ചെടുത്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.