സിനിമാ സംഗീതം സാധാരണക്കാരിലെത്തിച്ചു - ഇളയരാജ

Posted on: 19 Oct 2013

ചെന്നൈ:മലയാള ചലച്ചിത്ര സംഗീതം സാധാരണ മനുഷ്യരിലേക്കെത്തിച്ച അതുല്യനായ സംഗീത പ്രതിഭയായിരുന്നു കെ. രാഘവനെന്ന് പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകന്‍ ഇളയരാജ അഭിപ്രായപ്പെട്ടു. 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍...' എന്ന പാട്ട് ഒരിക്കല്‍ കേട്ടാല്‍പ്പിന്നെ ആര്‍ക്കും മറക്കാനാവില്ല. കുറച്ചുനാള്‍ കൂടി കഴിഞ്ഞാല്‍ അദ്ദേഹത്തിന് നൂറ് വയസ്സ് തികയുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സംഗീതം ഒരായിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇവിടെ നിലനില്ക്കും.




Raghavan Photogallery

 

ga