മയിലുകളുടെ നൃത്തം

Posted on: 21 Nov 2014

ദേശീയപുരസ്‌കാര ജേതാവായ മലയാളി സംവിധായകന്‍ ഷാജി എന്‍. കരുണാണ് മേളയുടെ സിഗ്‌നേച്ചര്‍ ചിത്രം തയ്യാറാക്കിയത്. മയിലുകളുടെ നൃത്തം എന്ന് പേരിട്ട ഇതിന്റെ ദൈര്‍ഘ്യം 30 സെക്കന്‍ഡാണ്. ഷാജിയുടെ 'സ്വപാനം' എന്ന ചിത്രം ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.




more videos

 

 

ga