
അവാര്‍ഡുകള്‍
Posted on: 08 Mar 2010

മികച്ച സംവിധാനം-കാതറിന്‍ ബിഗേലോ-ചിത്രം ഹര്‍ട്ട് ലോക്കര്‍
മികച്ച ചിത്രം- ദ ഹര്‍ട്ട് ലോക്കര്‍
മികച്ച നടന്‍-ജെഫ് ബ്രിഡ്ജസ്-ചിത്രം ക്രേസി ഹാര്‍ട്ട്
മികച്ച നടി-സാന്ദ്രാ ബുള്ളക്ക്-ദ ബ്ലൈന്‍ഡ് സൈഡ്
മികച്ച വിദേശ ഭാഷാ ചിത്രം-ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ്-അര്‍ജന്റീന
മികച്ച സഹനടന്‍-ക്രിസ്‌റ്റോഫ് വാര്‍ട്‌സ്
മികച്ച സഹനടി-മോണി-ചിത്രം പ്രഷ്യസ്
മികച്ച എഡിറ്റര്‍-ബോബ് മാര്‍സ്‌കി-ഹര്‍ട്ട് ലോക്കര്‍.
മികച്ച ഛായാഗ്രഹണം-മൗറോ ഫിയോര്‍-അവതാര്‍
മികച്ച ശബ്ദലേഖനം, മിശ്രണം - പോള്‍ ഓട്ടോസണ്‍-ഹര്‍ട്ട് ലോക്കര്‍
മികച്ച ചമയം-ബാര്‍നി ബാര്‍മന്‍-സ്റ്റാര്‍ ട്രെക്ക്
മികച്ച കലാസംവിധാനം-അവതാര്‍
മികച്ച തിരക്കഥ-മാര്‍ക് ബോര്‍ഡ്-ചിത്രം ഹര്‍ട്ട് ലോക്കര്‍
മികച്ച വസ്ത്രാലങ്കാരം-സാന്‍ഡി പവല്‍-യങ് വിക്ടോറിയ
