state budget

വളര്‍ച്ച മുരടിപ്പിക്കുന്നു- ബി.ജെ.പി.

Posted on: 05 Mar 2010


തിരുവനന്തപുരം: വിലക്കയറ്റം തടയുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും യാതൊരു നിര്‍ദ്ദേശവുമില്ലാത്ത ബജറ്റാണ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പ്രസ്താവനയില്‍ അറിയിച്ചു.

റവന്യു കമ്മി കുറച്ച് കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ പ്രഖ്യാപനം. സ്മാര്‍ട്ട് സിറ്റിയെപ്പറ്റി ബജറ്റില്‍ ഒരു പരാമര്‍ശവുമില്ലാത്തത് തൊഴില്‍ രഹിതരായ യുവജനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതിന് തെളിവാണ്.





MathrubhumiMatrimonial