budget head

ജനദ്രോഹപദ്ധതികളുടെ ബജറ്റ് -വി. മുരളീധരന്‍

Posted on: 26 Feb 2010


തിരുവനന്തപുരം: ജനദ്രോഹ പദ്ധതികള്‍ കുത്തിനിറച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അവതരിപ്പിച്ചിരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ഇന്ധനവില വര്‍ധന വിലക്കയറ്റം രൂക്ഷമാക്കും. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.





MathrubhumiMatrimonial